• Logo

Allied Publications

Europe
പോർട്സ്​മൗ​ത് ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ദി ​നേ​റ്റി​വി​റ്റി മി​ഷ​ൻ മി​ഷ​ൻ ഡേ ​ആ​ഘോ​ഷി​ച്ചു
Share
പോ​ർ​ട്സ്‌​മൗ​ത്ത്‌ : പോ​ർട്​സ്‌​മൗ​ത്ത് ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ദി ​നേ​റ്റി​വി​റ്റി മി​ഷ​ൻ "മി​ഷ​ൻ ഡേ" ​ആ​ഘോ​ഷി​ച്ചു . ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പോ​ർട്​സ്‌​മൗ​ത്തി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച്‌ ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​ന്‍റെ കി​രീ​ട ധാ​ര​ണ​ത്തി​ന്‍റെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

മി​ഷ​ൻ ഡ​യ​റ​ക്ട​ർ മോ​ൺ. ജി​നോ അ​രീ​ക്കാ​ട്ട് എംസിബിഎ​സിന്‍റെ ​അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മി​ഷ​ൻ ദി​നാ​ഘോ​ഷ​ങ്ങ​ൾ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ . ​ആ​ന്റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് ഉ​ദ്​ഘാ​ട​നം ചെ​യ്തു . സൗ​ത്താം​പ്ട​ൺ റീ​ജ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ് കു​ന്നും​പു​റം മു​ഖ്യാ​ഥി​തിയാ​യി പ​ങ്കെ​ടു​ത്തു . മി​ഷ​നി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത രാ​വി​ലെ മു​ത​ൽ ന​ട​ന്ന ഫു​ഡ് ഫെ​സ്റ്റി​വ​ലോ​ടെയാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത് .തു​ട​ർ​ന്ന് ഗ്രാ​മി അ​വാ​ർ​ഡ് വി​ന്ന​ർ മ​നോ​ജ് , ബി​ഗ് മ്യൂ​സി​ക് ഫാ​ദ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ൽ‌​സ​ൺ മേ​ച്ചേ​രി എംസിബി എ​സ് , ഡോ.​ ഷെ​റി​ൻ, സി​ജു ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന​സ​ന്ധ്യ ഏ​റെ ഹൃ​ദ്യ​മാ​യി .

മി​ഷ​ൻ ഡേ ​യോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർഷം സ​മ്മാ​നാ​ർ​ഹാ​രാ​യ സ​ൺ​ഡേ സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും .ജൂ​ബി​ലേ​റി​യ​ൻ​സി​നെ​യും , സ​ൺ‌​ഡേ സ്‌​കൂ​ൾ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു . കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി . മി​ഷ​ൻ ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൈ​ക്കാ​ര​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മ​റ്റി നേ​തൃ​ത്വം ന​ൽ​കി.


മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.