• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്:104 പേ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ​ത്രി​കാ സ​മ​ർ​പ്പ​ണം തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച വ​രെ ര​ണ്ട് വ​നി​ത​ക​ൾ ഉ​ൾ​പ്പ​ടെ 104 പേ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഷു​വൈ​ഖി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ വ​കു​പ്പ് ആ​സ്ഥാ​ന​ത്താ​ണ് പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​ത്.

ഒ​ന്നാം മ​ണ്ഡ​ല​ത്തി​ൽ 18 പേ​രും ര​ണ്ടാം മ​ണ്ഡ​ല​ത്തി​ൽ 26 പേ​രും മു​ന്നാം മ​ണ്ഡ​ല​ത്തി​ൽ 13 പേ​രും നാ​ലാം മ​ണ്ഡ​ല​ത്തി​ൽ 19 പേ​രും അ​ഞ്ചാം മ​ണ്ഡ​ല​ത്തി​ൽ 28 സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് ഇ​തു​വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. പ്ര​തി​പ​ക്ഷ നി​ര​യി​ലെ പ്ര​മു​ഖ​രെ​ല്ലാം മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

പ​ത്രി​ക സ്വീ​ക​രി​ക്ക​ൽ ഈ ​മാ​സം 14ന് ​അ​വ​സാ​നി​ക്കും. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ന​ട​ക്കും.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.