• Logo

Allied Publications

Americas
പ​മ്പ​യു​ടെ മാ​തൃ ദി​ന ആ​ഘോ​ഷം 13ന്
Share
ഫി​ലാ​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വാ​നി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി പോ​സ്പി​രി​റ്റി ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്‌​മെ​ൻ​റ്റ് (പ​മ്പ) യു​ടെ മാ​തൃ ദി​നാ​ഘോ​ഷ​ങ്ങ​ൾ മേ​യ് 13 ശ​നി​യാ​ഴ്ച വൈ​കുന്നേരം 5.30 നു ​പ​മ്പ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ വ​ച്ചു അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടും.

മാ​തൃ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ൾ പ​ങ്ക്കെ​ടു​ത്തു അ​മ്മ​മാ​ർ​ക്ക് ആ​ദ​ര​വും ആ​ശം​സ​യും അ​ർ​പ്പി​ക്കും. അ​മ്മ​മാ​രെ ആ​ദ​രി​ക്കു​ന്ന പ്രേ​ത്യേ​ക ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ജോ​ർ​ജ് ഓ​ലി​ക്ക​ൽ ആ​ണ് കോ​ർ​ഡി​നേ​റ്റ​ർ. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്രെ​സി​ഡ​ൻ​റ്റ് സു​മോ​ദ് നെ​ല്ലി​ക്കാ​ല, സെ​ക്ര​ട്ട​റി തോ​മ​സ് പോ​ൾ, ട്രഷ​റ​ർ ‌റ​വ. ഫി​ലി​പ്സ് മോ​ട​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ 16 നു ​സ്പെ​ല്ലിംഗ് ബി ​കോം​പ​റ്റീ​ഷ​ൻ, മ​റ്റു മ​ത്സ​ര​ങ്ങ​ൾ, സി​മ്പോ​സി​യം എ​ന്നി​വ​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​താ​യും, പ​മ്പ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ക്ടോ​ബ​ർ 21 നു ​വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളോ​ടു ന​ട​ത്ത​പ്പെ​ടു​മെ​ന്നും ആ​നി​വേ​ഴ്സ​റി ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ അ​ല​ക്സ് തോ​മ​സ്, സ്പെ​ല്ലിംഗ് ബി ​കോ​ർ​ഡി​നേ​റ്റ​ർ മോ​ഡി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സ്‌​താ​വി​ച്ചു. 56
ഇ​ൻ​റ്റ​ർ നാ​ഷ​ണ​ൽ ടൂർണ​മെന്‍റ് ജൂ​ൺ 24നു ​ന​ട​ത്ത​പ്പെ​ടു​മെ​ന്നു കോ​ർ​ഡി​നേ​റ്റ​ർ​സ്
സു​ധ ക​ർ​ത്താ, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. പ​മ്പ സി​ൽ​വ​ർ ജൂ​ബി​ലി സു​വ​നീ​റി​നു​ള്ള ലേ​ഖ​ന​ങ്ങ​ളും ആ​ശം​സ​ക​ളും സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​താ​യി ചീ​ഫ് എ​ഡി​റ്റ​ർ ആ​യി ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സു​മോ​ദ് നെ​ല്ലി​ക്കാ​ല 267 322 8527, ജോ​ർ​ജ് ഓ​ലി​ക്ക​ൽ 215
873 4365

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​