• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ അനധികൃത മദ്യ നിർമാണം: പത്ത് പ്രവാസികൾ പിടിയിൽ
Share
കുവൈറ്റ് സിറ്റി: കുവൈറ്റിൽ അനധികൃത മദ്യ നിർമാണം ന‌‌ടത്തിയ പത്ത് പ്രവാസികൾ അറസ്റ്റിൽ. മദ്യ നിർമാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വൻ ശേഖരവും നിർമാണത്തിന്‍റെ വിവിധ ഘട്ടത്തിലുള്ള മദ്യം വലിയ ബാരലുകളിൽ ശേഖരിച്ചിരുന്നതും ഇവിടെ ഇവരിൽ നിന്ന് പരിശോധക സംഘം പിടിച്ചെടുത്തു.

കുവൈറ്റ് ജനറൽ അഡ്‍മിനിസ്‍ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‍സ് ഇൻവെസ്റ്റിഗേഷൻസിന് കീഴിലുള്ള സെർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ജഹ്റയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കെെ​കോ​ർ​ത്ത് ന​വ​യു​ഗം; കാ​ത്തു​നി​ൽ​ക്കാ​തെ ഷ​രു​ൺ മ​ട​ങ്ങി.
അ​ൽ​ഹ​സ: ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കൈ​കോ​ർ​ത്ത സ​ന്മ​ന​സു​ക​ളു​ടെ ശ്ര​മം വി​ഫ​ല​മാ​ക്കി കാ​ൻ​സ​ർ രോ​ഗി​യാ​യ യു​വാ​വ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.
പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര​ന് 33 കോ​ടി​യു​ടെ ലോ​ട്ട​റി.
അ​ബു​ദാ​ബി: മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി പേ​ര്‍​ക്ക് വ​ന്‍​തു​ക​യു​ടെ ഭാ​ഗ്യ​സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യ അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റി​ന്‍റെ 256ാമ​
ബി​നോ​യ് ത​ങ്ക​ച്ച​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി കോ​സ് കു​വൈ​റ്റ് ചാ​പ്റ്റ​ർ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ നി​ന്നും യു​കെ​യി​ലേ​ക്ക് പോ​കു​ന്ന ബി​നോ​യ് ത​ങ്ക​ച്ച​നും കു​ടും​ബ​ത്തി​നും കോ​സ് കു​വൈ​റ്റ് ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ
കേ​ളി കി​യ പു​ര​സ്‌​കാ​ര വി​ത​ര​ണം എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കു​ടും​ബ​വേ​ദി​യു​ടെ​യും അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ പ്രോ​
ബി​സി​ന​സി​ല്‍ നെ​റ്റ് വ​ര്‍​ക്കിം​ഗി​ന് പ്രാ​ധാ​ന്യ​മേ​റു​ന്നു: ര​മേ​ശ് ബു​ല്‍ ച​ന്ദ​നി.
ദോ​ഹ: ബി​സി​ന​സി​ല്‍ നെ​റ്റ് വ​ര്‍​ക്കിം​ഗി​ന് പ്രാ​ധാ​ന്യ​മേ​റു​ക​യാ​ണെ​ന്നും ബ​ന്ധ​ങ്ങ​ള്‍​ക്ക് ബി​സി​ന​സി​ല്‍ വ​ലി​യ സ്വാ​ധീ​ന​മു​ണ്ടാ​ക്കാ​നാ​കു​മ