• Logo

Allied Publications

Americas
ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി​യു​ടെ മ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷം 14ന്
Share
ഡാ​ള​സ്: ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി​യു​ടെ മ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷം മേയ് 14ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ത്ത​പ്പെ​ടും. പ്ര​സി​ഡ​ന്‍റ് എ​ബി മ​ക്ക​പ്പു​ഴ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ക്കും. സു​നി​ത ജോ​ർ​ജാ​ണ് പ്രോ​ഗ്രാം എംസി.

പ്ര​ഫ. ജെ​യ്സി ജോ​ർ​ജ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. ഡാ​ള​സി​ലെ പ്ര​മു​ഖ​രാ​യ ക​ലാ സാം​സ്കാ​രി​ക നേ​താ​ക്ക​ൾ അ​മ്മ​മാ​ർ​ക്ക് ആ​ശം​സ നേ​ർ​ന്നു​കൊ​ണ്ട് സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തും. പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ അ​മ്മ​മാ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്