• Logo

Allied Publications

Americas
ഓ​സ്റ്റി​ൻ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ പ​ള്ളി​ സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ന​ട​ത്തി
Share
ടെ​ക്സ​സ്: ഓ​സ്റ്റി​ൻ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ലെ സെ​ന്‍റ് പോ​ൾ, സെ​ന്‍റ് മേ​രീ​സ് പ്ര​യ​ർ ഫെ​ലോ​ഷി​പ്പു​ക​ളു​ടെ കീ​ഴി​ൽ ആ​രം​ഭി​ച്ച സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ.​സാ​ക് വ​ർ​ഗീ​സും പ​ള്ളി ഭ​ര​ണ​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി ഏ​ബ്ര​ഹാ​മും ചേ​ർ​ന്ന് സീ​ഡാ​ർ പാ​ർ​ക്ക് സി​റ്റി​യി​ലെ ലേ​ക് ലൈ​ൻ പാ​ർ​ക്കി​ൽ ​ശ​നി​യാ​ഴ്ച (മേ​യ് 6) നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം വി​വി​ധ കാ​യി​ക, വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ടു. വ​ർ​ഷാ​വ​സാ​നം വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ലാ​ൽ ഫി​ലി​പ്പ്, ജേ​ക്ക​ബ് ഏ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

പ്രാ​ർ​ഥ​ന​യോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ധാ​രാ​ളം കാ​യി​ക വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ പ​ല ദി​വ​സ​ങ്ങ​ളാ​യി ക്ര​മീ​ക​രി​ച്ചു. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും കൊ​ണ്ടു പു​തു​താ​യി ആ​രം​ഭി​ച്ച സ്പോ​ർ​ട്സ് ഫെ​സ്റ്റ് വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ച​രി​ത്ര​സം​ഭ​വ​മാ​ക്കി ഒ​രു മെ​ഗാ ക​ലാ, കാ​യി​ക ഉ​ത്സ​വ​മാ​യി മാ​റ്റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ