• Logo

Allied Publications

Europe
കൊ​ളോ​ണി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ൽ ഇ​ട​യ​സ​ന്ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച
Share
കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍ ആ​സ്ഥാ​ന​മാ​യു​ള്ള സീ​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യി​ൽ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യു​ടെ ക​ർ​ദ്ദി​നാ​ൾ റൈ​ന​ർ മ​രി​യ വോ​ൾ​ക്കി​യു​ടെ പ്ര​തി​നി​ധി​യാ​യി സ​ഹാ​യ​മെ​ത്രാ​ൻ ഡോ.​ഡൊ​മി​നി​ക് ഷ്വാ​ഡ​ർ​ലാ​പ്പ് ഇ​ട​യ​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ദേ​വാ​ല​യ​ങ്ക​ണ​ത്തി​ലെ​ത്തു​ന്ന സ​ഹാ​യ​മെ​ത്രാ​നെ ഇ​ന്ത്യ​ൻ സ​മൂ​ഹം സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് 9.45ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ന​ട​ക്കും.

തു​ട​ർ​ന്ന് പാ​രി​ഷ് ഹാ​ളി​ൽ സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ, കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി, ഇ​ട​വ​ക ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി ബി​ഷ​പ്പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഏ​വ​രേ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ അ​റി​യി​ച്ചു.

കൊ​ളോ​ണ്‍ ബു​ഹ്ഹൈ​മി​ലെ സെ​ന്‍റ് തെ​രേ​സി​യാ ദേ​വാ​ല​യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.