• Logo

Allied Publications

Americas
ഫോ​മാ കേ​ര​ള ക​ൺ​വെ​ൻ​ഷ​ൻ; വി​മ​ൺ​സ് ഫോ​റ​വും ഒ​രു​ങ്ങു​ന്നു
Share
ന്യൂ​യോ​ര്‍​ക്ക്: ഫോ​മാ കേ​ര​ള ക​ണ്‍​വെ​ന്‍​ഷ​ന്‍ 2023നെ ​മി​ക​ച്ച​താ​ക്കു​വാ​ന്‍ ഫോ​മാ വി​മ​ൺ​സ് ഫോ​റ​വും ഒ​രു​ങ്ങു​ന്നു. മൂ​ന്ന് പ്രോ​ജ​ക്‌ടു​ക​ളാ​ണ് ഇ​ത്ത​വ​ണ ഫോ​മ വി​മ​ൺ​സ് ഫോ​റം അ​ഭി​മാ​ന​പൂ​ര്‍​വം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

1. വി​ദ്യാ​ധ​നം സ​ര്‍​വ​ധ​നാ​ല്‍ പ്ര​ധാ​നം പ്രോ​ജ​ക്ട് വി​ദ്യാ​വാ​ഹി​നി സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് പ​ഠ​നം തു​ട​രാ​ന്‍ ഒ​രു കൈ​ത്താ​ങ്ങാ​വു​ക എ​ന്ന​താ​ണ് സ്‌​ക്കോ​ള​ര്‍​ഷി​പ് പ്രോ​ജ​ക്ട് വി​ദ്യാ​വാ​ഹി​നി. ഈ ​വ​ര്‍​ഷ​ത്തെ കേ​ര​ള ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ അ​ര്‍​ഹ​രാ​യ 30 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് 50000 രൂ​പ​യു​ടെ സ്‌​ക്കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്നു. അ​തി​ലൂ​ടെ അ​വ​രു​ടെ തു​ട​ര്‍​വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് വി​മ​ൺ​സ് ഫോ​റ​ത്തി​ന്‍റെ ല​ക്ഷ്യം.

2. ആ​രോ​ഗ്യ​മു​ള്ള ശ​രീ​രം ആ​രോ​ഗ്യ​മു​ള്ള മ​ന​സ് സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്‍റെ ഉ​ന്ന​മ​നം മു​ന്‍​നി​ര്‍​ത്തി​ക്കൊ​ണ്ട് തു​ട​ങ്ങു​ന്ന മി​ഷ​ന്‍ "ഹെ​ര്‍​സ്വാ​സ്ത്യ'യു​ടെ കീ​ഴി​ല്‍ ര​ണ്ടു പ്രോ​ജ​ക്ട്ടു​ക​ളാ​ണ് വി​മ​ന്‍​സ് ഫോ​റം മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.

മു​ക്ത ഫൗ​ണ്ടേ​ഷ​ന്‍ സ്ഥാ​പ​ക ഡോ​ക്ട​ര്‍ അ​ശ്വി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "സ്ത്രീ​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള പോ​സി​റ്റീ​വ് മെ​ന്‍റ​ല്‍ സ്‌​പേ​സ്' വെ​ബി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.

സ്ത്രീ​ക​ള്‍​ക്ക് അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന​തും തി​രി​ച്ച​റി​യേ​ണ്ട​തു​മാ​യ കോ​ഗ്‌​നി​റ്റീ​വ് ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഇ​ന്‍റ​റ​ക്റ്റീ​വ് സെ​ഷ​ന്‍റെ ആ​ദ്യ ഘ​ട്ടം ഏ​പ്രി​ല്‍ 21 ന് ​ന​ട​ന്നു. മേ​യ് 19, ജൂ​ണ്‍ 16, ജൂ​ലാ​യ് 21, ഓ​ഗ​സ്റ്റ് 18 എ​ന്നീ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തി​ന്‍റെ തു​ട​ര്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്ന​താ​ണ്.

3. കേ​ര​ള​ത്തി​ലെ കാ​ര്‍​ക്കി​നോ​സ് ഹെ​ല്‍​ത്ത് കെ​യ​റു​മാ​യി ചേ​ര്‍​ന്ന് ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ഒ​രു മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ക. 30 വ​യ​സി​നു മു​ക​ളി​ലു​ള്ള സ്ത്രീ​ക​ളി​ലെ സെ​ര്‍​വി​ക്ക​ല്‍ കാ​ന്‍​സ​റി​ന്‍റെ സാ​ധ്യ​ത​ക​ളും അ​തി​ലേ​ക്കു​ള്ള പ​രി​ശോ​ധ​ന​യും ആ​ണ് ഈ ​ക്യാ​മ്പി​ന്‍റെ ഉ​ദ്ദേ​ശം.

സ്ത്രീ ​ശ​രീ​ര​ത്തി​ന്‍റെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ളി​ലെ അ​വ​ബോ​ധം അ​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​നും, സാ​മ്പ​ത്തി​ക​മാ​യി ഇ​തു​പോ​ലെ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ അ​പ്രാ​പ്യ​മാ​യ​വ​ര്‍​ക്ക് ല​ഭ്യ​മാ​ക്കാ​നു​മാ​ണ് ഈ ​മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്.

ഈ ​മൂ​ന്ന് പ്രോ​ജ​ക്ടു​ക​ള്‍ വ​രും​കൊ​ല്ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വി​പു​ല​മാ​യ രീ​തി​യി​ല്‍ മു​ന്നോ​ട്ടേ​ക്ക് കൊ​ണ്ടു​പോ​കാ​നും ജ​ന​ങ്ങ​ള്‍​ക്ക് അ​വ​ശ്യ​മാ​യ പു​തി​യ പ​ദ്ധ​തി​ക​ള്‍ കൊ​ണ്ടു​വ​രാ​നു​മാ​ണ് ഫോ​മ വി​മ​ന്‍​സ് ഫോ​റം ശ്ര​മി​ക്കു​ന്ന​ത്.

ഫോ​മാ വി​മ​ൺ​സ് ഫോ​റം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ജ ഔ​സോ, സെ​ക്ര​ട്ട​റി രേ​ഷ്മ ര​ഞ്ജ​ന്‍, ട്ര​ഷ​റ​ര്‍ സു​നി​ത പി​ള്ള, വൈ​സ് ചെ​യ​ര്‍ മേ​ഴ്സി സാ​മു​വേ​ല്‍, നാ​ഷ​ണ​ല്‍ ക​മ്മി​റ്റി കോ​ര്‍​ഡി​നേ​റ്റ​ര്‍ അ​മ്പി​ളി സ​ജി​മോ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശു​ഭാ അ​ഗ​സ്റ്റി​ന്‍, ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ ടി​ന ആ​ശി​ഷ് അ​റ​ക്ക​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഫോ​മാ വി​മ​ൺ​സ് ഫോ​റ​മാ​ണ് ഈ ​ആ​ശ​യ​ങ്ങ​ള്‍​ക്ക് പി​ന്നി​ലും അ​തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും, ഫോ​മ​യു​ടെ വി​മ​ൺ​സ് ഫോ​റം മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള വി​വി​ധ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ടു​കൊ​ണ്ടാ​ണ് ഈ ​ക​മ്മി​റ്റി പു​തി​യ ആ​ശ​യ​ങ്ങ​ളി​ലേ​ക്ക് കൂ​ടി ചു​വ​ടു വ​യ്ക്കു​ന്ന​ത് എ​ന്ന് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ജ ഔ​സോ, സെ​ക്ര​ട്ട​റി രേ​ഷ്മ ര​ഞ്ജ​ന്‍, ട്ര​ഷ​റ​ര്‍ സു​നി​ത പി​ള്ള എ​ന്നി​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു,

ഫോ​മാ വി​മ​ൺ​സ് ഫോ​റ​ത്തി​ന്‍റെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ല്ലാ റീ​ജി​യ​ന്‍റെ​യും വി​മ​ന്‍​സ് ഫോ​റം അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യും ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ഈ ​പ്രൊ​ജ​ക്ടു​ക​ള്‍​ക്ക് ആ​വ​ശ്യ​മു​ണ്ടെ​ന്നും അ​തി​നു വേ​ണ്ടി എ​ല്ലാ​വ​രും മു​ന്‍​പോ​ട്ടു വ​ര​ണ​മെ​ന്നും വൈ​സ് ചെ​യ​ര്‍ മേ​ഴ്സി സാ​മു​വേ​ല്‍, നാ​ഷ​ണ​ല്‍ ക​മ്മി​റ്റി കോ​ര്‍​ഡി​നേ​റ്റ​ര്‍ അ​മ്പി​ളി സ​ജി​മോ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശു​ഭാ അ​ഗ​സ്റ്റി​ന്‍, ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ ടി​ന ആ​ശി​ഷ് അ​റ​ക്ക​ത്ത് എ​ന്നി​വ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

വ​ള​രെ അ​ഭി​മാ​ന​ക​ര​മാ​യ പ​ദ്ധ​തി​ക​ളു​മാ​യി മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​യ്ക്കു​ന്ന വി​മ​ൺസ് ഫോ​റ​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ണ്‍, ട്ര​ഷ​റ​ര്‍ ബി​ജു തോ​ണി​ക്ക​ട​വി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ.​ജെ​യ്മോ​ള്‍ ശ്രീ​ധ​ര്‍, ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ ജെ​യിം​സ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.