• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ യു​എ​സി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചു; ഇ​ന്ത്യ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Share
ഒ​റി​ഗോ​ൺ: ഒ​റി​ഗോ​ണി​ൽ പോ​ർ​ട്ട്‌​ലാ​ൻ​ഡ് ന​ഗ​ര​ത്തി​ൽ 20 വ​യ​സു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ ജോ​ബ​ൻ​പ്രീ​ത് സിം​ഗ് (21) അ​റ​സ്റ്റ് ചെ​യ്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​വ​ർ പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം.

ജോ​ബ​ൻ​പ്രീ​തി​നെ ചോ​ദ്യം ചെ​യ്തു വ​രി​ക്ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചി​ല്ലെ​ന്നും താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് കോ​ട​തി​യി​ൽ വാ​ദി​ച്ചെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​