• Logo

Allied Publications

Europe
അ​ന്താ​രാ​ഷ്‌ട്ര കോ​ട​തി സ​ന്ദ​ര്‍​ശി​ച്ച് സെ​ല​ന്‍​സ്കി; പു​ടി​നെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Share
ഹേ​ഗ്: ഹേ​ഗി​ലെ അ​ന്താ​രാ​ഷ്‌​ട്ര ക്രി​മി​ന​ല്‍ കോ​ട​തി​യി​ല്‍ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ഡി​മി​ര്‍ സെ​ല​ന്‍​സ്കി. റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ര്‍ പു​ടി​നെ യു​ദ്ധ​ക്കു​റ്റ​ങ്ങ​ള്‍​ക്കു ശി​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പു​ടി​നെ വ​ധി​ക്കാ​ന്‍ യു​ക്രെ​യ്ന്‍ ക്രെം​ലി​നി​ലേ​ക്ക് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെന്ന ആ​രോ​പ​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കെ​യാ​ണ് സെ​ല​ന്‍​സ്കി​യു​ടെ സ​ന്ദ​ര്‍​ശ​നം. റ​ഷ്യ​യു​ടെ യു​ദ്ധ​ക്കു​റ്റ​ങ്ങ​ള്‍ വി​ചാ​ര​ണ ചെ​യ്യു​ന്ന​തി​ന് യു​ദ്ധ ട്രി​ബ്യൂ​ണ​ൽ രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​പ്രി​ലി​ല്‍ മാ​ത്രം റ​ഷ്യ 6000 യു​ദ്ധ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്ത​താ​യി സെ​ല​ന്‍​സ്കി ആ​രോ​പി​ച്ചു. 11 കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 207 യു​ക്രെ​യ്ന്‍ പൗ​ര​ന്മാ​രാ​ണ് റ​ഷ്യ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. റ​ഷ്യ ന​ട​ത്തി​യ മ​റ്റ് നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളും അ​ദ്ദേ​ഹം എ​ണ്ണി​പ്പ​റ​ഞ്ഞു.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​