• Logo

Allied Publications

Americas
55 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദ്യാ​ർ​ഥി വാ​യ്പ റ​ദ്ദാ​ക്കി​യ​ത് അം​ഗീ​ക​രി​ച്ച​താ​യി ബൈ​ഡ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ
Share
ന്യൂ​യോ​ർ​ക്ക്: 55 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദ്യാ​ർ​ഥി വാ​യ്പ റ​ദ്ദാ​ക്കി​യ​ത് അം​ഗീ​ക​രി​ച്ച​താ​യി ബൈ​ഡ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ. ര​ണ്ട് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വാ​യ്പ​ക്കാ​ർ​ക്കാ​ണ് വി​ദ്യാ​ഭ്യാ​സ വാ​യ്പ‌ ക​ടാ​ശ്വാ​സം ല​ഭി​ച്ച​ത്.

വ​രും മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രു​ടെ വി​ദ്യാ​ഭ്യാ​സ വാ​യ്പ‌ എ​ഴു​തി ത​ള്ളു​മെ​ന്നും ബൈ​ഡ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വെ​ളി​പ്പെ​ടു​ത്തി. ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​യ്പ എ​ഴു​തി ത​ള്ളു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍റെ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് കമല ഹാ​രി​സി​ന്‍റെ​യും കീ​ഴി​ൽ, പ​ബ്ലി​ക് സ​ർ​വീ​സ് ലോ​ൺ ഫോ​ർ​ഗീ​വ്ന​സ്, ലോ​ൺ ഡി​ഫ​ൻ​സ്, ടോ​ട്ട​ൽ, പെ​ർ​മ​ന​ന്‍റ് ഡി​സെ​ബി​ലി​റ്റി ഡി​സ്ചാ​ർ​ജ് തു​ട​ങ്ങി​യ ടാ​ർ​ഗെ​റ്റ​ഡ് ഡെ​റ്റ് റി​ലീ​ഫ് പ്രോ​ഗ്രാ​മു​ക​ൾ പൂ​ർ​ണ്ണ​മാ​യും പു​നഃ​രു​ജീവി​പ്പി​ച്ചിരുന്നു.

ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത