• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​റ​ൽ ബോ​ർ​ഡ് യോ​ഗം 21ന്
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​റ​ൽ ബോ​ർ​ഡ് യോ​ഗം മേ​യ് 21ന് ‍​വൈ​കു​ന്നേ​രം 5.30ന് ​അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ( 834E. Rand Rd, suite#13, Mount Praspect, IL 60056) ന​ട​ക്കും.

ഓ​ഗ​സ്റ്റി​ൽ പു​തി​യ ഭ​ര​ണ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​ണു പൊ​തു​യോ​ഗം. ഇ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി​യെ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക.

അ​തി​നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ബോ​ർ​ഡു​മാ​യി കൂ​ടി​യാ​ലോ​ച്ചി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ ന​ട​ത്തു​ന്ന​താ​ണ്. പൊ​തു​യോ​ഗ​ത്തി​ലേ​ക്കു ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ എ​ല്ലാ അം​ഗ​ങ്ങ​ളും പ്ര​ത്യേ​കി​ച്ചു മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​നു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ളം, സെ​ക്ര​ട്ട​റി ലീ​ല ജോ​സ​ഫ്, ട്ര​ഷ​റ​ർ ഷൈ​നി ഹ​രി​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ മാ​ണി​പ​റ​മ്പി​ൽ, ജോ. ​സെ​ക്ര​ട്ട​റി ഡോ. ​സി​ബി​ൾ ഫി​ലി​പ്പ്, ജോ. ​ട്ര​ഷ​റ​ർ വി​വീ​ഷ് ജേ​ക്ക​ബ് ബോ​ർ​ഡം​ഗ​ങ്ങ​ളും അ​ഭ്യ​ർ​ഥി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ഷി വ​ള്ളി​ക്ക​ളം 312 685 6749, ലീ​ല ജോ​സ​ഫ് 224 578 5262, ഷൈ​നി ഹ​രി​ദാ​സ് 630 290 7143

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​