• Logo

Allied Publications

Americas
ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രെ​യ​ർ ലൈ​ൻ വാ​ർ​ഷി​കം ചൊ​വ്വാ​ഴ്ച; മു​ഖ്യാ​തി​ഥി ഡോ.​മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത
Share
ഹൂ​സ്റ്റ​ൺ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രെ​യ​ർ ലൈ​ൻ ഒ​ൻ​പ​താം വാ​ർ​ഷി​കം ചൊ​വ്വാ​ഴ്ച (മേ​യ് 9) ആ​ഘോ​ഷി​ക്കു​ന്നു. മു​ഖ്യാ​തി​ഥി​യാ​യി സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത ഡോ.​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് പ​ങ്കെ​ടു​ക്കു​മെ​ന്ന് ഐ​പി​എ​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നു എ​ത്തി ചേ​ർ​ന്നി​രി​ക്കു​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് മു​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത ആ​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഐ​പി​എ​ല്ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ചി​ക്കാ​ഗോ​യി​ൽ നി​ന്നാ​ണു സ​ന്ദേ​ശം ന​ൽ​കു​ക​യെ​ന്നും ഭാ​ര​വാ​ഹി​ക​ളു​ടെ അ​റി​യി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ര്‍ പ്രാ​ര്‍​ഥ​ന​യ്ക്കും ദൈ​വ​വ​ച​ന കേ​ള്‍​വി​ക്കു​മാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ര്‍ ലൈ​ൻ. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി ഒ​ൻ​പ​തു മ​ണി​ക്കാ​ണു (ന്യൂ​യോ​ര്‍​ക്ക് ടൈം) ​പ്ര​യ​ര്‍​ലൈ​ന്‍ സ​ജീ​വ​മാ​കു​ന്ന​ത്.

വി​വി​ധ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രും പ്ര​ഗ​ത്ഭ​രും പ്ര​ശ​സ്ത​രും ദൈ​വ​വ​ച​ന പ​ണ്ഡി​ത​ന്മാ​രും ന​ല്‍​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്കു കൂ​ടു​ത​ല്‍ പേ​രെ ആ​ക​ര്‍​ഷി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച​യി​ലെ പ്ര​യ​ര്‍ ലൈ​ന്‍ സ​ന്ദേ​ശം ന​ല്‍​കു​ന്ന യു​യാ​ക്കിം തി​രു​മേ​നി​യു​ടെ പ്ര​ഭാ​ഷ​ണം കേ​ൾ​ക്കാ​നും അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​മ്പ​ർ ഡ​യ​ല്‍ ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും പ്ര​യ​ര്‍ ലൈ​നി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നും താ​ഴെ കാ​ണു​ന്ന ഫോ​ണ്‍ ന​മ്പ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

ഫോ​ണ്‍: ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207, സി.​വി. സാ​മു​വേ​ല്‍ (ഡി​ട്രോ​യി​റ്റ്) 586 216 0602 (കോ​ര്‍​ഡി​നേ​റ്റ​ര്‍).

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.