• Logo

Allied Publications

Europe
ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യാഗേ​റ്റ് റസ്റ്റോ​റ​ന്‍റിന്‍റെ ഫു​ഡ് ഫെ​സ്റ്റി​വ​ൽ വി​യ​ന്ന​യി​ൽ
Share
വി​യ​ന്ന: ഡെ​ന്നി കു​ന്ന​ത്തൂ​രാ​ൻ അ​മ​ര​ക്കാ​ര​നാ​യ ഇ​ന്ത്യാഗേ​റ്റ് റസ്റ്റോ​റിന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ഫു​ഡ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. വി​യ​ന്ന​യി​ൽ 25 വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച ഇ​ന്ത്യാഗേ​റ്റ് റ​സ്റ്റോ​റ​ന്‍റിന്‍റെ ജൂ​ബി​ലി വ​ർ​ഷം പ്ര​മാ​ണി​ച്ചാ​ണ് ഫു​ഡ് ഫെ​സ്റ്റി​വ​ൽ ന​ട​ത്തു​ന്ന​ത്.

ജൂ​ൺ 9, 10 തീയ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഫു​ഡ് ഫെ​സ്റ്റി​വ​ല്‍ രാ​വി​ലെ 11.30 മു​ത​ൽ രാ​ത്രി 11 വ​രെ ഉ​ണ്ടാ​കും. നി​ര​വ​ധി വി​ഭ​വ​ങ്ങ​ൾ രു​ചി​ക്കാ​നും, സ​മ്പ​ന്ന​മാ​യ ഭാ​ര​തീ​യ പാ​ച​ക പൈ​തൃ​ക​ത്തി​ന്‍റെ വൈ​വി​ധ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും ഫെ​സ്റ്റി​വ​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്കാ​യി അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ചേ​രു​വ​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ത​ത്സ​മ​യ പാ​ച​ക ഷോ​യും, നൃ​ത്ത​നൃ​ത്യ​ങ്ങ​ളും, ലൈ​വ് മ്യൂ​സി​ക്കും കു​ട്ടി​ക​ള്‍​ക്കു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളും ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് കൊ​ഴു​പ്പേ​കും.

ഈ ​അ​വ​സ​രം സാം​സ്‌​കാ​രി​ക വി​നി​മ​യ​ത്തി​നു​ള്ള വേ​ദി​യാ​ക്കാ​നും വി​ദ​ഗ്ധ പാ​ച​ക​ക്കാ​ര്‍ ത​യ്യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​യി​ട്ടാ​ണ് ര​ജ​ത​ജൂ​ബി​ലി ഫു​ഡ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഇന്ത്യാഗേ​റ്റി​ന്‍റെ സ്ഥാ​പ​ക​നും മാ​നേ​ജിംഗ് ഡ​യ​റ​ക്ട​റു​മാ​യ ഡെ​ന്നി കു​ന്ന​ത്തൂ​രാ​ൻ പ​റ​ഞ്ഞു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ