• Logo

Allied Publications

Middle East & Gulf
ബ​ഹ്റി​നി​ൽ ന​ഴ്സു​മാ​ർ​ക്കാ​യി അ​നു​ഭ​വ​ക്കു​റി​പ്പ് മ​ത്സ​രം
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​നും കെ​പി​എ ഹോ​സ്പി​റ്റ​ൽ ചാ​രി​റ്റി വിം​ഗും സം​യു​ക്ത​മാ​യി അ​ന്താ​രാ​ഷ്‌​ട്ര നേ​ഴ്സ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് ബ​ഹ്റി​നി​ലെ ന​ഴ്സു​മാ​ർ​ക്കാ​യി ഹൃ​ദ​യ​പൂ​ര്‍​വ്വം മാ​ലാ​ഖ എ​ന്ന പേ​രി​ൽ അ​നു​ഭ​വ​ക്കു​റി​പ്പ് മ​ത്സ​രം ന​ട​ത്തു​ന്നു.

ന​ഴ്സിം​ഗ് ജീ​വി​ത​ത്തി​ൽ മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​ങ്ങ​ളോ സം​ഭ​വ​ങ്ങ​ളോ എ​ല്ലാ ന​ഴ്‌​സു​മാ​ർ​ക്കും തീ​ർ​ച്ച​യാ​യും ഉ​ണ്ടാ​യി​രി​ക്കും. ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ ആ ​അ​നു​ഭ​വം മ​ല​യാ​ള​ത്തി​ൽ സ്വ​ന്തം കൈ​പ്പ​ട​യി​ൽ ര​ണ്ടു പേ​ജി​ൽ ക​വി​യാ​തെ എ​ഴു​തി അ​യ​ക്കു​ക. ഏ​റ്റ​വും മി​ക​ച്ച എ​ഴു​ത്തു​ക​ള്‍​ക്ക് കെ​പി​എ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്നു.

അ​വ​സാ​ന തീ​യ​തി മേ​യ് 12. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​ളി​ക്കു​ക: 3369 8685, 3879 4085, 3904 3910, 3213 8436

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.