• Logo

Allied Publications

Middle East & Gulf
ല​ക്ഷ​ദ്വീ​പ് എം​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഐ​സി​എ​ഫ് മ​ക്ക സെ​ന്‍​ട്ര​ല്‍ നേ​താ​ക്ക​ള്‍
Share
മ​ക്ക: ല​ക്ഷ​ദ്വീ​പ് എം​പി​യും എ​ന്‍​സി​പി ദേ​ശീ​യ സെ​ക്ര​ട്ട​റി​യു​മാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ലു​മാ​യി ഐ​സി​എ​ഫ് മ​ക്ക സെ​ന്‍​ട്ര​ല്‍ നേ​താ​ക്ക​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ക്കയിലെ ലെ ​മെ​റി​ഡി​യ​ന്‍ ഹോ​ട്ട​ലി​ലാ​യി​രു​ന്നു ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട കൂ​ടി​ക്കാ​ഴ്ച.

ഇ​ന്ത്യ‌‌‌‌​യു​ടെ പു​രോ​ഗ​തി​യി​ലും നി​ര്‍​മാ​ണാ​ത്മ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും പ്ര​വാ​സി​ക​ള്‍ ന​ല്‍​കു​ന്ന സം​ഭാ​വ​ന​ക​ളെ മു​ഹ​മ്മ​ദ് ഫൈ​സ​ൽ സ്മ​രി​ച്ചു. പ്ര​വാ​സി​ക​ളു​ടെ ജോ​ലി സം​ബ​ന്ധ​മാ​യ നി​യ​മ പ്ര​ശ്ന​ങ്ങ​ള്‍, രോ​ഗം, മ​ര​ണം തു​ട​ങ്ങി മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും ഐസിഎ​ഫ് ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും കോ​വി​ഡ് കാ​ല​ത്ത് ന​ട​ത്തി​യ സ​ന്ന​ദ്ധ, സേ​വ​ന, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്രശംസനീയമാണെന്നും എം​പി പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി സം​സാ​രി​ച്ച് എം​പി എ​ന്ന നി​ല​യി​ല്‍ ത​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഐ​സി​എ​ഫി​ന്‍റെ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​വു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ല്‍​കി. മ​ക്ക സെ​ന്‍​ട്ര​ല്‍ ഐ​സി​എ​ഫ് നേ​താ​ക്ക​ളാ​യ ഷാ​ഫി ബാ​ഖ​വി മീ​ന​ട​ത്തൂ​ര്‍, അ​ബ്ദു​ര്‍​റ​ഷീ​ദ് അ​സ്ഹ​രി ഇ​രി​ങ്ങ​ല്ലൂ​ര്‍, അ​ബൂ​ബ​ക്ക​ര്‍ ക​ണ്ണൂ​ര്‍, മു​ഹി​യി​ദ്ദീ​ന്‍ ല​ത്വീ​ഫി ആ​ദൃ​ശേ​രി, സു​ഹൈ​ർ കോ​ത​മം​ഗ​ലം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.