• Logo

Allied Publications

Americas
ടെ​ക്‌​സസ് വെ​ടി​വ​യ്പ്പ്: നാ​ലു ത​വ​ണ നാ​ടു​ക​ട​ത്ത​പ്പെ​ട്ട മെ​ക്സി​ക്ക​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ
Share
ടെ​ക്‌​സ​സ്: ഒ​ൻ​പ​ത് വ​യ​സു​ള്ള ആ​ൺ​കു​ട്ടി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ഫ്രാ​ൻ​സി​സ്കോ ഒ​റോ​പേ​സ​യെ പി​ടി​കൂ​ടി​യെ​ന്നു മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി ഷെ​രീ​ഫ് റാ​ൻ​ഡ് ഹെ​ൻ​ഡേ​ഴ്സ​ൺ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണി​നു സ​മീ​പ​മു​ള്ള ക്ലീ​വ്‌​ലാ​ൻ​ഡി​ലെ വീ​ട്ടി​ൽ നി​ന്നു ഏ​ക​ദേ​ശം 20 മൈ​ൽ (32 കി​ലോ​മീ​റ്റ​ർ) അ​ക​ലെ വ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ക്ലീ​വ്‌​ലാ​ൻ​ഡ് പ​ട്ട​ണ​ത്തി​ൽ വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്.

സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും ഏ​താ​നും മൈ​ലു​ക​ൾ അ​ക​ലെ വ​ന​മേ​ഖ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഒ​റോ​പെ​സ​യ്‌​ക്കാ​യി വി​പു​ല​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട് 50,000 ഡോ​ള​ർ റി​വാ​ർ​ഡ് തു​ക​യാ​യി വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

യു​എ​സ് ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, നാ​ലു ത​വ​ണ നാ​ടു​ക​ട​ത്ത​പ്പെ​ട്ട മെ​ക്സി​ക്ക​ൻ പൗ​ര​നാ​ണ് ഒ​റോ​പേ​സ. ഇയാളെ 2009ൽ ​ര​ണ്ട് ത​വ​ണ​യും 2012ലും 2016​ലും നാ​ടു​ക​ട​ത്ത​പ്പെ​ട്ടു.

കൊ​ല്ല​പ്പെ​ട്ട​വ​രെ​ല്ലാം ഹോ​ണ്ടു​റാ​സി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഡ​യാ​ന വെ​ലാ​സ്‌​ക്വ​സ് അ​ൽ​വാ​റാ​ഡോ (21) , ജൂ​ലി​സ മോ​ളി​ന റി​വേ​ര (31), ജോ​സ് ജോ​നാ​ഥ​ൻ കാ​സ​രെ​സ് (18), സോ​ണി​യ അ​ർ​ജ​ന്റീ​ന ഗു​സ്മാ​ൻ (25), ഡാ​നി​യ​ൽ എ​ൻ​റി​ക് ലാ​സോ (9) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.