• Logo

Allied Publications

Europe
യു​കെ ക്‌​നാ​നാ​യ മി​ഷ​ന്‍റെ പ്ര​ഥ​മ കു​ടും​ബ സം​ഗ​മം "വാ​ഴ്‌​വ്' ശ്ര​ദ്ധേ​യ​മാ​യി
Share
ല​ണ്ട​ൻ: യു​കെ ക്‌​നാ​നാ​യ മി​ഷ​ന്‍റെ പ്ര​ഥ​മ കു​ടും​ബ സം​ഗ​മം "വാ​ഴ്‌​വ്' ആ​ശ​യ​ത്തി​ലെ​യും അ​വ​ത​ര​ണ​ത്തി​ലെ​യും പു​തു​മ​ക​ൾ കൊ​ണ്ട് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഭ​ക്തി സാ​ന്ദ്ര​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യു​ടെ വാ​ഴ്‌​വ് സ്വീ​ക​രി​ച്ച് അ​നു​ഗ്ര​ഹീ​ത​രാ​യ വി​ശ്വാ​സ സ​മൂ​ഹ​ത്തെ കാ​ത്തി​രു​ന്ന​ത് വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​യി​രു​ന്നു.

പൊ​തു​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി തീം ​സോം​ഗ് അ​വ​ത​രി​പ്പി​ച്ച​ത് "വാ​ഴ്‌​വ്' എ​ന്ന പേ​രി​ന്‍റെ അ​ർ​ത്ഥ​ത​ല​ങ്ങ​ൾ ആ​ഴ​ത്തി​ൽ പ്രേ​ക്ഷ​ക​മ​ന​സി​ൽ പ​തി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. നൂ​റ്റാ​ണ്ടു​ക​ളാ​യി ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന് പൂ​ർ​വി​ക​രാ​യി പ​ക​ർ​ന്നു ന​ൽ​കി​യ​തും ഇ​ന്നും തു​ട​ർ​ന്നു പോ​രു​ന്ന​തു​മാ​യ മ​ര​ണ​ക്കി​ട​ക്ക​യി​ലെ വാ​ഴ്‌​വി​ന്‍റെ ദൃ​ശ്യാ​വി​ഷ്ക്കാ​ര​ത്തോ​ടൊ​പ്പം തീം ​സോം​ഗി​ന്‍റെ വീ​ഡി​യോ​യും പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ടു.



മ​ര​ണാ​സ​ന്ന​നാ​യ പി​താ​വ് ത​ന്‍റെ മ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന ആ​ശീ​ർ​വാ​ദ​മാ​ണ് "വാ​ഴ്‌​വ്'. ദി​വ്യ​ബ​ലി​യി​ൽ കാ​ർ​മ്മി​ക​ൻ ന​ൽ​കു​ന്ന​തും ക്നാ​നാ​യ വി​വാ​ഹ​വേ​ള​യി​ൽ വ​ധൂ​വ​ര​ന്മാ​ർ​ക്ക് മാ​തൃ​വ​ഴി​ക്ക് ന​ൽ​കു​ന്ന വാ​ഴ്‌​വും ഈ ​സ​മൂ​ഹ​ത്തി​ന്‍റെ നി​ല​നി​ൽ​പി​ന് ത​ന്നെ നി​ദാ​ന​മാ​ണെ​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണ് "വാ​ഴ്‌​വ്' എ​ന്ന പേ​രി​ന്‍റെ പ്രാ​ധാ​ന്യം കൂ​ടു​ത​ൽ അ​ന്വ​ർ​ഥ​മാ​ക്കു​ന്ന​ത്.

യു​കെ ക്നാ​നാ​യ കു​ടും​ബ സം​ഗ​മ​ത്തി​ൽ ത​രം​ഗ​മാ​യി മാ​റി​യ തീം ​സോം​ഗി​ന്‍റെ ശി​ൽ​പി ഷാ​ജി ച​ര​മേ​ൽ ആ​ണ്. യു​കെ​യി​ലെ ക്നാ​നാ​യ സം​ഘ​ട​ന​യാ​യ യു​കെ​കെ​സി​എ​യു​ടെ ക​ൺ​വ​ൻ​ഷ​ന്‍റെ മു​ഖ​മു​ദ്ര​യാ​യി മാ​റി​യ വെ​ൽ​ക്കം ഡാ​ൻ​സി​ന്‍റെ ആ​ശ​യ​വും പ്ര​ഥ​മ ശി​ൽ​പി​യും ഷാ​ജി ച​ര​മേ​ൽ ത​ന്നെ​യാ​യി​രു​ന്നു.

പ്ര​ഥ​മ ക്നാ​നാ​യ മി​ഷ​ൻ സം​ഗ​മ​ത്തി​ന്‍റെ "അ​ബ്ര​ഹാ​മി​ന് ദൈ​വം ന​ൽ​കി​യ വാ​ഴ്‌​വ്, ദൈ​വം ത​ന്നൊ​രു വാ​ഴ്‌​വ് ദൈ​വ​ജ​ന​ത്തി​ൻ വാ​ഴ്‌​വ്' എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം യു​കെ​യി​ലെ ക്നാ​നാ​യ മ​ക്ക​ൾ ഹൃ​ദ​യ​ത്തി​ലേ​റ്റി​ക്ക​ഴി​ഞ്ഞു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ