• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​കു​വൈ​റ്റ് വി​ദേ​ശകാ​ര്യാ​ല​യ​ങ്ങ​ളു​ടെ ഉ​ന്ന​ത​ത​ല ച​ർ​ച്ച ഡ​ൽ​ഹി​യി​ൽ ന​ട​ന്നു
Share
കു​വൈ​റ്റ് സി​റ്റി: അ​ഞ്ചാ​മ​ത് ഇ​ന്ത്യ​കു​വൈ​റ്റ് ഫോ​റി​ൻ ഓ​ഫീ​സ് ക​ൺ​സ​ൾ​ട്ടേ​ഷ​ൻ (FOC) മേ​യ് ര​ണ്ടി​ന് ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി (ഗ​ൾ​ഫ്) വി​പു​ലാ​ണ് ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ച്ച​ത്.

അം​ബാ​സ​ഡ​ർ സ​മീ​ഹ് എ​സ ജോ​ഹ​ർ ഹ​യാ​ത്ത്, കു​വൈ​റ്റ് ഏ​ഷ്യാ അ​ഫ​യേ​ഴ്സ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എ​ന്നി​വ​ർ കു​വൈ​റ്റ് പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും അം​ബാ​സ​ഡ​ർ​മാ​രും മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

കു​വൈ​റ്റ് ഏ​ഷ്യാ അ​ഫ​യേ​ഴ്സ് കാ​ര്യ സ​ഹ മ​ന്ത്രി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സാം​സ്കാ​രി​ക സ​ഹ​മ​ന്ത്രി മീ​നാ​ക്ഷി ലേ​ഖി​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​വും സൗ​ഹൃ​ദ​പ​ര​വു​മാ​യ ബ​ന്ധ​ത്തെ അ​നു​സ്മ​രി​ക്കു​ക​യും ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും വൈ​വി​ധ്യ​വ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ടി​വ​ര​യി​ടു​ക​യും ചെ​യ്തു.

പ​ര​സ്പ​ര താ​ത്പ​ര്യ​മു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​പ​ക്ഷ​വും വീ​ക്ഷ​ണ​ങ്ങ​ൾ കൈ​മാ​റി. പ​ര​മ്പ​രാ​ഗ​ത​മാ​യു​ള്ള ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളി​ൽ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​മ്പോ​ൾ ത​ന്നെ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് വ്യാ​പാ​രം, നി​ക്ഷേ​പം, വി​ദ്യാ​ഭ്യാ​സം, ശാ​സ്ത്രം, ഹൈ​ടെ​ക്‌​നോ​ള​ജി, ആ​രോ​ഗ്യം, ടൂ​റി​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും സ​മ്മ​തി​ച്ചു.

കു​വൈ​റ്റി​ലെ വ​ലി​യ വി​ദേ​ശി സ​മൂ​ഹ​മാ​യ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മം ഉ​റ​പ്പാ​ക്കി​യ​തി​ന് കു​വൈ​റ്റ് പ​ക്ഷ​ത്തി​ന് ഇ​ന്ത്യ ന​ന്ദി അ​റി​യി​ച്ചു. സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന ചി​ല കോ​ൺ​സു​ലാ​ർ പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​നും കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ധാ​ര​ണ​യാ​യി . സു​ര​ക്ഷി​ത​വും നി​യ​മ​പ​ര​വു​മാ​യ കു​ടി​യേ​റ്റം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഗാ​ർ​ഹി​ക മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഉ​ഭ​യ​ക​ക്ഷി ധാ​ര​ണാ​പ​ത്രം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഇ​രു​പ​ക്ഷ​വും അം​ഗീ​ക​രി​ച്ചു.

പ​ര​സ്പ​രം സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​ത്ത് അ​ടു​ത്ത ച​ർ​ച്ച കു​വൈ​റ്റി​ൽ ന​ട​ത്താ​ൻ ധാ​ര​ണ​യാ​യി.

ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​