• Logo

Allied Publications

Europe
അ​നു​മ​തി​യി​ല്ലാ​തെ സൗ​ദി സ​ന്ദ​ർ​ശി​ച്ചു; മെ​സി​യെ സ​സ്പെ​ൻ​ഡ്‌ ചെ​യ്‌​ത് പി​എ​സ്‌​ജി
Share
പാ​രീസ്: സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി​ക്ക് പാ​രീസ് സെ​യ്‌​ന്‍റ് ജ​ർ​മ​ൻ ഫുട്ബോൾ ക്ല​ബ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ക്ല​ബി​ന്‍റെ അ​നു​മ​തി കൂ​ടാ​തെ സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി. ര​ണ്ടാ​ഴ്‌​ച​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ.

സ​സ്പെ​ൻ​ഷ​ൻ കാ​ല​ത്ത് താ​ര​ത്തി​ന് ക്ല​ബി​ൽ നി​ന്ന് പ്ര​തി​ഫ​ലം ല​ഭി​ക്കി​ല്ല. സൗ​ദി ടൂ​റി​സ​ത്തി​ന്‍റെ അം​ബാ​സി​ഡ​റാ​യ മെ​സി സൗ​ദി​യി​ൽ പോ​കാ​ൻ അ​നു​മ​തി ചോ​ദി​ച്ചെ​ങ്കി​ലും ക്ല​ബ് അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചി​രു​ന്നു.

സ​സ്പെ​ൻ​ഷ​നെ തു​ട​ർ​ന്ന് മെ​സി​ക്ക് ലീ​ഗ് വ​ണ്ണി​ലെ അ​ടു​ത്ത ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കും.​ മേ​യ് 21ന് ​ഓ​ക്സ​റെ​നെ​തി​രെ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ൽ മാ​ത്ര​മാ​കും താ​രം തി​രി​ച്ചെ​ത്തു​ക.

33 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 75 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് പി​എ​സ്ജി. 15 ഗോ​ളു​ക​ളും 14 അ​സി​സ്റ്റു​ക​ളു​മായി മെ​സി സീ​സ​ണി​ൽ ക്ല​ബി​നാ​യി ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.