• Logo

Allied Publications

Europe
ചേ​ര്‍​ത്ത​ല സ്വ​ദേ​ശി വ​ര്‍​ഗീ​സ് ജോ​ണ്‍ ല​ണ്ട​നി​ല്‍ ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി സ്ഥാ​നാ​ർ​ഥി
Share
ല​ണ്ട​ൻ: ചേ​ർ​ത്ത​ല സ്വ​ദേ​ശി വ​ർ​ഗീ​സ് ജോ​ൺ ല​ണ്ട​നി​ൽ വോ​ക്കിം​ഗ് ബ​റോ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൺ​സേ​ർ​വേ​റ്റി​വ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു.

വോ​ക്കിം​ഗ് ബ​റോ​യി​ൽ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് മ​ല​യാ​ളി ജ​ന​വി​ധി തേ​ടു​ന്ന​ത്. ക​ൺ​സേ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി സ​ണ്ണി എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​ർ​ഗീ​സ് ജോ​ൺ മത്സരിക്കുന്ന​ത് ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റ് പാ​ർ​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ മൗ​ണ്ട് ഹെ​ർ​മ​ൻ വാ​ർ​ഡി​ലാ​ണ്.

2010 മു​ത​ൽ ക​ൺ​സേ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ർ​ഗീ​സ് 2014 മു​ത​ൽ ജോ​ലി ചെ​യ്യു​ന്ന സെ​യി​ൻ​സ്ബ​റി​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ അ​ഞ്ഞൂ​റോ​ളം വ​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യൂ​ണി​യ​ൻ പ്ര​തി​നി​ധി​യും പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ എ​ന്ന ആ​ഗോ​ള സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ ഓ​ർ​ഗ​നൈ​സ​റും മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്.

വോ​ക്കിം​ഗ് ബ​റോ കൗ​ൺ​സി​ലി​ൽ ഇ​തു​വ​രെ​യും ഒ​രു ഇ​ന്ത്യ​ൻ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​ട്ടി​ല്ല. ലി​ബ​റ​ൽ ഡെ​മോ​ക്ര​റ്റു​ക​ളു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ മൗ​ണ്ട് ഹെ​ർ​മ​ൻ വാ​ർ​ഡി​ൽ ഇ​ക്കു​റി മ​ത്സ​രം ക​ടു​പ്പി​ക്കാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ​ണ്ണി രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. വി​ജ​യി​ച്ചാ​ൽ അ​തൊ​രു പു​തി​യ ച​രി​ത്ര​മാ​കും.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും വ​ർ​ഗീ​സ് ജോ​ണി​നും പൂ​ർ​ണ്ണ പി​ന്തു​ണ​യു​മാ​യി വോ​ക്കിം​ഗ് എം.​പി.​ജോ​നാ​ഥ​ൻ ലോ​ർ​ഡ് ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ഡി​ൽ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യി​രു​ന്നു.

യു​കെ​യി​ൽ എ​ൻ​എ​ച്ച്എ​സി​ൽ ജോ​ലി ചെ​യ്യു​ന്ന ഭാ​ര്യ ല​വ്‌​ലി​യും യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി ആ​ൻ തെ​രേ​സ​യും എ ​ലെ​വ​ൽ വി​ദ്യാ​ർ​ഥി ജേ​ക്ക​ബ് ജോ​ണും അ​ട​ങ്ങു​ന്ന​താ​ണ് സ​ണ്ണി​യു​ടെ കു​ടും​ബം.

പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ഓ​ർ​ഗ​നൈ​സ​ർ ആ​യ വ​ർ​ഗീ​സ് ജോ​ണി​ന്‍റെ വി​ജ​യ​ത്തി​ന് വി​വി​ധ റീ​ജി​യ​ണു​ക​ൾ ആ​ശം​സ അ​റി​യി​ച്ചു.

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.