• Logo

Allied Publications

Middle East & Gulf
സു​ബൈ​ർ ഹു​ദ​വി​യു​ടെ മൃ​ത​ദേ​ഹം ജി​ദ്ദ​യി​ൽ ഖ​ബ​റ​ട​ക്കി
Share
ജി​ദ്ദ: ക​ഴി​ഞ്ഞ ദി​വ​സം ജി​ദ്ദ​യി​ൽ മ​ര​ണ​പ്പെ​ട്ട എ​സ്ഐ​സി നേ​താ​വും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ പ​ട്ടാ​മ്പി കൊ​പ്പം സ്വ​ദേ​ശി എം.​സി.​സു​ബൈ​ർ ഹു​ദ​വി​യു​ടെ മൃ​ത​ദേ​ഹം ജി​ദ്ദ​യി​ൽ ഖ​ബ​റ​ട​ക്കം ന​ട​ത്തി. ഇ​ശാ നി​സ്കാ​ര ശേ​ഷം റു​വൈ​സ് മ​ഖ്‌​ബ​റ​യി​ൽ ന​ട​ന്ന മ​യ്യ​ത്ത് നി​സ്കാ​ര​ത്തി​ലും ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ളി​ലും ജി​ദ്ദ​യ്ക്ക് അ​ക​ത്തും പു​റ​ത്ത് നി​ന്നു​മു​ള്ള നൂ​റു​ക്ക​ണ​ക്കി​ന് എ​സ്ഐ​സി, കെ​എം​സി​സി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും പ​ങ്കെ​ടു​ത്തു.

കു​ടും​ബ​ത്തോ​ടൊ​പ്പം പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച നാ​ട്ടി​ൽ പോ​കാ​ൻ ഒ​രു​ങ്ങി​യി​രു​ന്ന സു​ബൈ​ർ ഹു​ദ​വി ഉ​റ​ക്ക​ത്തി​നി​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഡൈ​നാ​മി​ക് ടെ​ക്നോ​ള​ജി സ​പ്ലൈ ക​മ്പ​നി​യി​ൽ ഓ​ഫീ​സ് മാ​നേ​ജ​ർ ആ​യി​രു​ന്നു.

എ​സ്ഐ​സി സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി ഓ​ഡി​റ്റിം​ഗ് സ​മി​തി ക​ൺ​വീ​ന​റാ​യ സു​ബൈ​ർ ഹു​ദ​വി വി​ഖാ​യ ഹ​ജ്ജ് വോ​ള​ന്‍റീ​യ​ർ സേ​വ​ന രം​ഗ​ത്തും നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. ഏ​റ്റെ​ടു​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്തം ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചി​രു​ന്ന സു​ബൈ​ർ ഹു​ദ​വി​യു​ടെ ആ​ക​സ്മി​ക നി​ര്യാ​ണം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ലെ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ലി​യ ആ​ഘാ​ത​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

ഖ​ബ​റ​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ എ​സ്ഐ​സി​യു​ടെ​യും കെ​എം​സി​സി​യു​ടെ​യും നേ​താ​ക്ക​ൾ മു​ൻ​കൈ എ​ടു​ത്തു. എ​സ്ഐ​സി ഭാ​ര​വാ​ഹി​ക​ളാ​യ സ​യ്യി​ദ് ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ, സ​യ്യി​ദ് അ​ൻ​വ​ർ ത​ങ്ങ​ൾ ക​ൽ​പ​ക​ഞ്ചേ​രി, മൊ​യ്‌​ദീ​ൻ കു​ട്ടി ഫൈ​സി പ​ന്ത​ല്ലൂ​ർ, ന​ജ്മു​ദ്ധീ​ൻ ഹു​ദ​വി കൊ​ണ്ടോ​ട്ടി, അ​ബ്ദു​സ​ലാം ഫൈ​സി ഒ​ള​വ​ട്ടൂ​ർ, മു​സ്ത​ഫ ബാ​ഖ​വി ഊ​ര​കം, സ​ൽ​മാ​ൻ ദാ​രി​മി, അ​ൻ​വ​ർ ഫൈ​സി, സൈ​നു​ദ്ധീ​ൻ ഫൈ​സി പൊ​ന്മ​ള, മു​ഹ​മ്മ​ദ​ലി മു​സ്‌​ലി​യാ​ർ കാ​പ്പ്, എം.​എ. കോ​യ മൂ​ന്നി​യൂ​ർ, ഒ.​കെ.​എം മൗ​ല​വി, അ​ബ്ദു​ല്ല ഫൈ​സി, അ​ബ്ദു​ല്ല കു​പ്പം, ഫൈ​സ​ൽ ഹു​ദ​വി പ​ട്ടാ​മ്പി (ഖ​ത്ത​ർ), മു​നീ​ർ ഫൈ​സി, ഫ​രീ​ദ് (മ​ക്ക), കെ​എം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഹ്‌​മ​ദ്‌ പാ​ള​യാ​ട്ട്, അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, സി. ​കെ റ​സാ​ഖ്‌ മാ​സ്റ്റ​ർ, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ഇ​സ്മാ​യി​ൽ മു​ണ്ട​ക്കു​ളം, ന​സീ​ർ വാ​വ​ക്കു​ഞ്ഞു, നാ​സ​ർ വെ​ളി​യം​കോ​ട്, മു​ഹ​മ്മ​ദ്‌ കു​ട്ടി പാ​ണ്ടി​ക്കാ​ട്, സു​ബൈ​ർ വ​ട്ടോ​ളി, ജി​ദ്ദ ഹാ​ദി​യ ഭാ​ര​വാ​ഹി​ക​ൾ, സു​ബൈ​ർ ഹു​ദ​വി​യു​ടെ സ​ഹോ​ദ​ര​ൻ ജാ​ബി​ർ (ദു​ബാ​യ്), പി​തൃ സ​ഹോ​ദ​ര​ൻ അ​ബ്ദു​ല്ല​ത്തീ​ഫ് (അ​ബു​ദാ​ബി) തു​ട​ങ്ങി​യ​വ​രും മ​റ്റു ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ജി​ദ്ദ​യി​ലെ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ചു. പ​രേ​ത​ന്‍റെ മ​ഗ്ഫി​റ​ത്തി​നാ​യി എ​ല്ലാ​വ​രും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ജി​ദ്ദ എ​സ്ഐസി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അഭ്യ​ർ​ഥി​ച്ചു.

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.