• Logo

Allied Publications

Middle East & Gulf
മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ബു​ദാ​ബി സ​ന്ദ​ര്‍​ശ​നം; ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Share
അ​ബു​ദാ​ബി: ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ബു​ദാ​ബി​യി​ൽ എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ൽ​കു​ന്ന സ്വീ​ക​ര​ണ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി പു​രോ​ഗ​മി​ക്കു​ന്നു. യു​എ​ഇ സ​ർ​ക്കാ​രി​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് മേ​യ് ഏ​ഴി​ന് മു​ഖ്യ​മ​ന്ത്രി അ​ബു​ദാ​ബി​യി​ൽ എ​ത്തു​ന്ന​ത്.

നാ​ഷ​ണ​ൽ തി​യ​റ്റ​റി​ൽ സാം​സ്‌​കാ​രി​ക ക​ലാ​പ​രി​പാ​ടി​യോ​ടെ​യാ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി ആ​രം​ഭി​ക്കു​ക. വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​ങ്കെ​ടു​ക്കും.

സ്വീ​ക​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലും അ​വ​സാ​ന​ത്തി​ലും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന സ്വാ​ഗ​ത സം​ഘം യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റും സ്വാ​ഗ​ത സം​ഘം ക​ൺ​വീ​ന​റു​മാ​യ വി.​പി. കൃ​ഷ​ണ കു​മാ​ർ, ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ന്‍റ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഡി. ​ന​ട​രാ​ജ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്യ​ബാ​ബു, അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഖി​ന് സോ​മ​ൻ, ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി (ശ​ക്തി തി​യ​റ്റേ​ഴ്‌​സ് അ​ബു​ദാ​ബി), ഹ​മീ​ദ് പ​ര​പ്പ (ഐ​സി​എ​ഫ്), ബി.​ഫാ​റൂ​ഖ് ( ഐ​എം​സി​സി ), സ​ലിം ചി​റ​ക്ക​ൽ, ബി. ​യേ​ശു ശീ​ല​ൻ (ഇ​ൻ​കാ​സ്), എം.​സു​നീ​ർ, ച​ന്ദ്ര​ശേ​ഖ​ര​ൻ (യു​വ​ക​ലാ​സാ​ഹി​തി), റ​സ​ൽ സാ​ലി (അ​ൽ ഐ​ൻ ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ), അ​ബ്ദു​ൽ സ​ലാ​മ് (അ​ലൈ​ൻ അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം), അ​ഡ്വ. ആ​യി​ഷ സ​ക്കീ​ർ (അ​ര​ങ്ങ് സാം​സ്കാ​രി​ക വേ​ദി). യു.​അ​ബ്ദു​ള്ള ഫാ​റൂ​ഖി (കെ​എം​സി​സി), ഹ​മീ​ദ് അ​ലി (ഐ​സി​സി), വി.​ടി.​വി ദാ​മോ​ദ​ര​ൻ (ഗാ​ന്ധി സൗ​ഹൃ​ദ​വേ​ദി), ഫ​സ​ൽ കു​ന്നും​കു​ളം (ഫ്ര​ണ്ട്സ് എ​ഡി​എം​എ​സ്), ഇ​ന്ദ്ര ത​യ്യി​ൽ (വ​ട​ക​ര എ​ൻ​ആ​ർ​ഐ ഫോ​റം), മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചെ​യ​ർ​മാ​ൻ സൂ​ര​ജ് പ്ര​ഭാ​ക​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി നോ​ർ​ക്ക ചെ​യ​ർ​മാ​ൻ ഡോ. ​എം.എ.യൂ​സ​ഫ​ലി മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യു​ള്ള 151 സം​ഘാ​ട​ക സ​മി​തി​യും അ​തി​നു കീ​ഴി​ൽ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ​ക്കും രൂ​പം ന​ൽ​കി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് എ​ത്തു​ന്ന​തി​നാ​യി എ​മി​റേ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പെ​ടു​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത