• Logo

Allied Publications

Europe
ആ​ഗോ​ള സൈ​നി​ക ചെ​ല​വി​ല്‍ വ​ര്‍​ധ​ന; കൂ​ടു​ത​ല്‍ യൂ​റോ​പ്പി​ല്‍
Share
റാ​ക്ക്ഹോം: ആ​ഗോ​ള സൈ​നി​ക​ച്ചെ​ല​വി​ല്‍ തു​ട​ര്‍​ച്ച​യാ​യ എ​ട്ടാം വ​ര്‍​ഷ​വും വ​ന്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി. 2.24 ട്രി​ല്യ​ണ്‍ ഡോ​ള​ര്‍ എ​ന്ന സ​ര്‍​വ​കാ​ല റി​ക്കാ​ർ​ഡാ​ണ് 2022ൽ ​സൃ​ഷ്‌​ടി​ക്ക​പ്പെ​ട്ട​ത്.

സ്വീ​ഡ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്റ്റോ​ക്ഹോം ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ പീ​സ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ല്‍ 3.7 ശ​ത​മാ​ന​മാ​ണ് ചെ​ല​വി​ലെ ഉ​യ​ര്‍​ച്ച​യെ​ങ്കി​ല്‍ യൂ​റോ​പ്പി​ല്‍ ഇ​ത് 13 ശ​ത​മാ​ന​മാ​ണ്. 30 വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് യൂ​റോ​പ്പി​ലെ പ്ര​തി​രോ​ധ ചെ​ല​വ് ഇ​ത്ര​യു​മ​ധി​കം ഉ​യ​രു​ന്ന​ത്.

യു​ക്രെ​യ്നു​ള്ള സ​ഹാ​യം, റ​ഷ്യ​യി​ല്‍​നി​ന്നു​ള്ള ഭീ​ഷ​ണി​യ​ക്കു​റി​ച്ച് ഉ​യ​രു​ന്ന ആ​ശ​ങ്ക എ​ന്നി​വ​യാ​ണ് യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​രോ​ധ ചെ​ല​വു​യ​രാ​ൻ കാ​ര​ണം.

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.