• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ സിം​ഹ​ക്കു​ട്ടി ജനവാസ മേഖലയിലിറങ്ങി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ സ​ബാ​ഹ് അ​ൽ​അ​ഹ​മ്മ​ദ് പ്ര​ദേ​ശ​ത്ത് സിം​ഹ​ക്കു​ട്ടി തെ​രു​വി​ലി​റ​ങ്ങി. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ സിം​ഹ​ക്കു​ട്ടി ഇ​റ​ങ്ങി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഭീ​തി സൃ​ഷ്ടി​ച്ചു.

ഉ​ട​മ​യു​ടെ വീ​ട്ടി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട സിം​ഹ​കു​ട്ടി​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​തെ​ന്നാ​ണ് വി​വ​രം. തെ​രു​വി​ലൂ​ടെ സ്വ​ത​ന്ത്ര​മാ​യി ന​ട​ക്കു​ക​യാ​യി​രു​ന്ന സിം​ഹ​ക്കു​ട്ടി​യെ പോ​ലീ​സും പൊ​തു സു​ര​ക്ഷ വ​കു​പ്പും ട്രാ​ഫി​ക് പെ​ട്രോ​ളിം​ഗും സ്ഥ​ല​ത്തെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

വ​ന്യ മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​യ​തി​നാ​ൽ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.