• Logo

Allied Publications

Middle East & Gulf
വ​ഫ്ര ഫാ​മി​ലേ​ക്ക് ഐഐ​സി ഈ​ദ് പി​ക്നി​ക്ക് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ വ​ഫ്ര ഫാ​മി​ൽ പെ​രു​ന്നാൾ പി​ക്നി​ക്ക് സം​ഘ​ടി​പ്പി​ച്ചു. നീ​ന്ത​ൽ, വോ​ളി​ബോ​ൾ, വ​ടം​വ​ലി, മ്യൂ​സി​ക്ക​ൽ ചെ​യ​ർ, ത്രൊ​ബോ​ൾ, പെ​നാ​ൽ​ട്ടി ഷ്യൂ​ട്ടൌ​ട്ട്, സ്വീ​റ്റ് പി​ക്കിം​ഗ്, ഓ​ട്ടം, ബ​ലൂ​ൺ സ്റ്റാ​ട്ടിം​ഗ്, ബ​ലൂ​ൺ ക​പ്പ് റൈ​സ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ‌

കെ ​എ​ൻ എം ​മ​ർ​ക​സ്ദ​അ​വാ ട്ര​ഷ​റ​ർ എം. ​അ​ഹ്‌​മ​ദ്‌ കു​ട്ടി മ​ദ​നി എ​ട​വ​ണ്ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഔ​ക്കാ​ഫ് മ​ത​കാ​ര്യ വ​കു​പ്പി​ൻ​റെ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി എ​ത്തി​യ യു​വ പ്രാ​സം​ഗി​ക​ൻ ലു​ഖ്മാ​ൻ പോ​ത്ത്ക​ല്ല്, ഡോ. ​ബ​യാ​ൻ ബീ​വി എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ ക്ലാ​സു​ക​ളെ​‌ടുത്തു. ഐ.​ഐ.​സി കേ​ന്ദ്ര ഉ​പാ​ധ്യ​ക്ഷ​ൻ സി​ദ്ധീ​ഖ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​രി അ​യ്യൂ​ബ് ഖാ​ൻ, അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ, സൈ​ദ് മു​ഹ​മ്മ​ദ്, അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ൾ, നാ​സ​ർ മു​ട്ടി​ൽ, അ​ബ്ദു​റ​ഹി​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.