• Logo

Allied Publications

Middle East & Gulf
മാ​മു​ക്കോയുടെ നിര്യാണത്തിൽ റി​യാ​ദ് കേ​ളി​യുടെ അനുശോചനം
Share
റി​യാ​ദ് : സ്വ​ത​സി​ദ്ധ​മാ​യ അ​ഭി​ന​യ ശൈ​ലി​കൊ​ണ്ട് കേ​ര​ള​ത്തി​ലെ ഒ​രു ത​ല​മു​റ​യെ ചി​രി​പ്പി​ച്ച മാ​മു​ക്കോ​യ അ​ര​ങ്ങൊ​ഴി​ഞ്ഞു. മാ​മു​ക്കോ​യ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ആദരാഞ്ജലി അർപ്പിച്ചു.

ത​ന​താ​യ കോ​ഴി​ക്കോ​ട​ൻ സം​ഭാ​ഷ​ണ ശൈ​ലി​യി​ലൂ​ടെ മ​ലാ​യാ​ളി പ്രേ​ക്ഷ​ക​രെ ഒ​ന്ന​ട​ങ്കം ര​സി​പ്പി​ച്ച മാ​മു​ക്കോ​യ നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തി​യ​ത്. അ​ഞ്ഞൂ​റോ​ളം സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള മാ​മു​ക്കോ​യ​ക്ക് ഏ​റ്റ​വും ന​ല്ല ഹാ​സ്യ​ന​ട​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഹാ​സ്യ ന​ട​ൻ എ​ന്ന​തി​ലു​പ​രി ഭാ​വ​തീ​വ്ര​ത​യാ​ർ​ന്ന ഒ​രു പി​ടി ന​ല്ല ക​ഥാ​പ​ത്ര​ങ്ങ​ളും മാ​മു​ക്കോ​യ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

മാ​മു​ക്കോ​യ​യു​ടെ വി​യോ​ഗം മ​ല​യാ​ള സി​നി​മാ ലോ​ക​ത്തി​നും സാം​സ്കാ​രി​ക രം​ഗ​ത്തി​നും ക​ന​ത്ത ന​ഷ്ടം ത​ന്നെ​യാ​ണെ​ന്നും മാ​മു​ക്കോ​യ​ക്ക് കേ​ളി​യു​ടെ ആ​ദാ​ര​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യും കേ​ളി സെ​ക്ര​ട്ട​റി​യ​റ്റി​ന്‍റെ അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.