• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Share
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി . ലെ​സ്റ്റെ​റി​ലെ മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉദ്ഘാട​നം ചെ​യ്തു.

രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും മി​ഷ​നു​ക​ളി​ൽ നി​ന്നു​മു​ള്ള വൈ​ദി​ക​രും അ​ൽമാ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റഎ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ ഈ​ശോ​യു​ടെ സാ​ന്നി​ധ്യ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​വ​ച​നം വാ​യി​ക്കു​മ്പോ​ഴും ഈ​ശോ​യു​ടെ സാ​ന്നി​ധ്യ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെന്നും വി​ശ്വാ​സ​ത്തോ​ടും സ്നേ​ഹ​ത്തോ​ടും ഭ​ക്തി​യോ​ടും കൂ​ടി വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ കാ​ർ​മ്മി​ക​നും, ആ​രാ​ധ​ന​സ​മൂ​ഹം ഒ​ന്നാ​യും പ​ങ്കു​ചേ​രു​മ്പോ​ഴാ​ണ് ഈ ​സാ​നി​ധ്യം അ​നു​ഭ​വേ​ദ്യ​മാ​കു​ന്ന​തെന്ന് വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേയുള്ള സ​ന്ദേ​ശ​ത്തി​ൽ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ വി​ശ്വാ​സി​ക​ളെ ഉദ്ബോ​ധി​പ്പി​ച്ചു .

വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ശേ​ഷം, രൂ​പ​താ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റവ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ഡോ. ​മാ​ർ​ട്ടി​ൻ തോ​മ​സ് ആ​ന്‍റണി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. കു​ടും​ബ കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ന്‍റെ ചാ​ർ​ജു​ള്ള സി​ഞ്ചെ​ല്ലൂ​സ് റവ. ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ, കു​ടും​ബ കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റവ. ഫാ. ​ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര എംഎ​സ്ടി, ​വൈ​ദി​ക​ർ, കു​ടും​ബ കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ൻ റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റേ​ഴ്‌​സ് , പിആ​ർഒ ​വി​നോ​ദ് തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി റെ​നി സി​ജു തോ​മ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​ക​യും, ജെ​യിം​സ് മാ​ത്യു ന​ന്ദി അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.