• Logo

Allied Publications

Europe
ല്യൂ​ട്ട​ൻ മ​ല​യാ​ളി സ​മാ​ജ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം
Share
ലണ്ടൻ: ല്യൂ​ട്ട​നിലെ കേ​ര​ളീ​യ​രാ​യ പു​തു ത​ല​മു​റ​യു​ടെ മു​ഴു​വ​ൻ ആ​വേ​ശ​മാ​യി പു​തി​യ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യും പു​തു പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളു​മാ​യി ലു​ട്ട​ൻ മ​ല​യാ​ളി സ​മാ​ജം പി​റ​വി​യെ​ടു​ത്തു. സ​മാ​ജ​ത്തി​ന്‍റെ വ​ർ​ണാ​ഭ​മാ​യ ഉ​ദ്ഘ​ട​ന​ക​ർ​മ്മം ലു​ട്ട​ൻ ബ​റോ കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ദ​ര​ണീ​യ​നാ​യ ആ​സി​ഫ് മ​സൂ​ദ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി തി​ക​ച്ചും കേ​ര​ളീ​യ​മാ​യ ശൈ​ലി​യി​ൽ നി​ർ​വ​ഹി​ച്ചു. ല്യൂ​ട്ട​ൻ ലോ​ക്ക​ൽ അ​തോ​റി​ട്ടി കൗ​ൺ​സി​ല​ർ​മാ​രാ​യ വ​ഹീ​ദ് അ​ക്ബ​ർ, യാ​ഷ്‌​മി​ൻ വ​ഹീ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു.

ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ദ​ര​ണീ​യ​നാ​യ ആ​സി​ഫ് മ​സൂ​ദ് ല്യൂ​ട്ട​ൻ ബ​റോ കൗ​ൺ​സി​ലി​ന്‍റെ എ​ല്ലാ​വി​ധ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും സ​മാ​ജ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വാ​ഗ​ദാ​നം ചെ​യ്തു. വ​ർ​ഗ, വ​ർ​ണ ,ജാ​തി ചി​ന്ത​ക​ൾ​ക്ക് അ​തീ​ത​മാ​യി ഒ​രു ഭാ​ഷ ഒ​രു പാ​ര​മ്പ​ര്യം ഒ​രു സ​മാ​ജം എ​ന്ന മു​ദ്രാ​വാ​ക്യ​വും നെ​ഞ്ചി​ലേ​റ്റി അ​സാ​ധാ​ര​ണ​മാ​യ ഒ​രു സൗ​ഹൃ​ദ​ത്തി​ന്‍റെ ഒ​രു പു​ത്ത​ൻ രാ​വ് തി​ക​ച്ചും പ്ര​കാ​ശ​പൂ​രി​ത​മാ​ക്കി​മാ​റ്റി​യ അ​നു​ഭ​വ​മാ​യി​രു​ന്നു പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കു​മു​ണ്ടാ​യ​ത്.

ഒ​രു ന​വോ​ദ​യ സം​സ്‌​കൃ​തി​യു​ടെ ന​വ​ര​സ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി​യ ക​ലാ​രൂ​പ​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും കൊ​ണ്ട് തി​ക​ച്ചും ഹൃ​ദ്യ​മാ​യ ഒ​രു വ​ര​വ​റി​യി​പ്പാ​യി​രു​ന്നു ല്യൂ​ട്ട​ൻ ഹോ​ളി ഗോ​സ്റ്റ് പാ​രി​ഷ് സെ​ന്‍ററി​ൽ ന​ട​ന്ന​ത്.

ല്യൂ​ട്ട​ൻ മ​ല​യാ​ളി​ക​ളു​ടെ ക​ല കാ​യി​ക അ​ഭി​രു​ചി​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​ത് കൂ​ടാ​തെ സ്വ​യം പ​ര്യ​പ്ത​മാ​യ ഒ​രു സ​മൂ​ഹ സൃ​ഷ്ട്ടി​യി​ലു​ടെ ചാ​ല​ക ശ​ക്തി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ട് മ​ല​യാ​ളി സാ​ന്നി​ധ്യം ല്യൂ​ട്ട​നിൽ ഒ​രു നി​റ ക​തി​ർതി​രി​യാ​യി പ​ട​ർ​ത്തു​ക​യാ​ണ് സ​മാ​ജ​ത്തി​ന്‍റെ അ​ദ്ധ്യാ​ന്തി​കാ​മാ​യ ല​ക്ഷ്യ​മെ​ന്ന് ന​വ സ​മാ​ജ​ത്തി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് ചാ​ക്കോ പു​ത്ത​ൻ​വീ​ട്ടി​ൽ ത​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഈ​സ്റ്റ​ർ, വി​ഷു ഇ​ഫ്താ​ർ ആ​ഘോ​ഷ​ങ്ങ​ൾ സ​മ​ന്ന​യി​പ്പി​ച്ചു​കൊ​ണ്ടു വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് സ​ർ​ഗ​പ​ര​മാ​യും സൃ​ഷ്ടി​പ​ര​മാ​യും നേ​തൃ​ത്വം ന​ൽ​കി​കൊ​ണ്ട് സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ്ലെ​ൻ​ഡ ഷി​ബു​വി​ന്‍റെ പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​യി.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ