• Logo

Allied Publications

Europe
കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം നാൽപതാം വ​ര്‍​ഷ ജൂ​ബി​ലി ലോ​ട്ട​റി കി​ക്കോ​ഫ് ചെ​യ്തു
Share
കൊ​ളോ​ണ്‍:​ കൊ​ളോ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തു​ടി​പ്പാ​യി മാ​റി നാ​ലു പ​തി​റ്റാ​ണ്ടി​ന്‍റെ നി​റ​വി​ലെ​ത്തി​യ കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം 40ാം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന ലോ​ട്ട​റി​യു​ടെ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​യു​ടെ കി​ക്കോ​ഫ് ബ്രൂ​ളി​ല്‍ ന​ട​ത്തപ്പെട്ടു. ബ്രൂ​ളി​ലെ സെ​ന്‍റ് സ്റെ​റ​ഫാ​ന്‍​സ് ദേ​വാ​ല​യ ഹാ​ളി​ല്‍ ന​ട​ന്ന പു​തു​വ​ര്‍​ഷ കു​ടും​ബ​സം​ഗ​മ പ​രി​പാ​ടി​യി​ല്‍ സ​മാ​ജം അം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും പ​ങ്കെ​ടു​ത്തു.

തു​ട​ര്‍​ന്നു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​യി​ല്‍ ഗാ​നാ​ലാ​പ​നം, ഇം​ഗ്ളീ​ഷ്ഗാ​നം, നാ​ട​ന്‍​പാ​ട്ട്, ചി​ന്താ​വി​ഷ​യം, ആ​ശം​സാ​പ​സം​ഗം, ചെ​റു​ക​ഥ, അ​വ​ലോ​ക​നം തു​ട​ങ്ങി​യ​വ കു​ടും​ബ​സം​ഗ​മ​ത്തെ കൊ​ഴു​പ്പു​ള്ള​താ​ക്കി. സ​മാ​ജം ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ പ​രി​പാ​ടി​ക​ള്‍ മോ​ഡ​റേ​റ്റ് ചെ​യ്തു. പ്ര​സി​ഡ​ന്റ് ജോ​സ് പു​തു​ശേ​രി സ്വാ​ഗ​ത​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡേ​വീ​സ് വ​ട​ക്കും​ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു. അ​ത്താ​ഴ​വി​രു​ന്നോ​ടെ കു​ടും​ബ​സം​ഗ​മം സ​മാ​പി​ച്ചു.

ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ആ​ദ്യ​വി​ല്‍​പ്പ​ന സ​മാ​ജ​ത്തി​ലെ മു​തി​ര്‍​ന്ന അം​ഗ​മാ​യ ജെ​യിം​സ് പി​ള്ളൈ സ​മാ​ജം പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി​യി​ല്‍ നി​ന്നും ഏ​റ്റു​വാ​ങ്ങി. ജ​ര്‍​മ​നി​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​യ്ക്കു​ള്ള ടു ​ആ​ന്‍റ് ഫ്രോ ​വി​മാ​ന ടി​ക്ക​റ്റാ​ണ് ഒ​ന്നാം സ​മ്മാ​നം. കൂ​ടാ​തെ ആ​ക​ര്‍​ഷ​ണീ​യ​മാ​യ 9 സ​മ്മാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​ട്ടു​ള്ള ലോ​ട്ട​റി​യു​ടെ വി​ല ടി​ക്ക​റ്റൊ​ന്നി​ന് ഒ​രു യൂ​റോ​യാ​ണ്. ലോ​ട്ട​റി​യി​ല്‍ സ​മ്മാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് സ​മാ​ജ​ത്തി​ന്റെ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ഓ​ഗ​സ്റ​റ് 26 ന് ​ന​ട​ത്തു​ന്ന തി​രു​വോ​ണാ​ഘോ​ഷ​ത്തി​ല്‍ വെ​ച്ച് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

അ​ടു​ത്തി​ടെ അന്തരിച്ച സ​മാ​ജം അം​ഗ​ങ്ങ​ളാ​യ ജോ​ണി അ​രീ​ക്കാ​ട്ട്, ജോ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ എ​ന്നി​വ​ര്‍​ക്ക് യോ​ഗം ആ​ദ​രാ​ഞ്ജ്ജ​ലി​യ​ര്‍​പ്പി​ച്ചു.

ഷീ​ബ ക​ല്ല​റ​യ്ക്ക​ല്‍(​ട്ര​ഷ​റ​ര്‍), പോ​ള്‍ ചി​റ​യ​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ് നെ​ടു​ങ്ങാ​ട് (ജോ​യി​ന്റ് സെ​ക്ര​ട്ട​റി), അ​ല​ക്സ് ക​ള്ളി​ക്കാ​ട​ന്‍(​സ്പോ​ര്‍​ട്സ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് സ​മാജ​ത്തി​ന്‍റെ മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ