• Logo

Allied Publications

Middle East & Gulf
ഈ​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്ന് കു​വൈ​റ്റ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പേ​രി​ൽ ഹി​സ് ഹൈ​ന​സ്. അ​മീ​ർ ഷെ​യ്ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ഹി​സ് ഹൈ​ന​സ് ഷെ​യ്ഖ് മി​ഷാ​അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹ്, കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി ഹി​സ് ഹൈ​ന​സ് ഷെ​യ്ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ് എ​ന്നി​വ​ർ​ക്കും സ​ർ​ക്കാ​രി​നും ജ​ന​ങ്ങ​ൾ​ക്കും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും അം​ബാ​സ​ഡ​ർ ഡോ​ക്‌​ട​ർ ആ​ദ​ർ​ശ് സ്വൈ​ക ഈ​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കു​വൈ​റ്റി​ലെ പോ​ലെ ഈ​ദു​ൽ ഫി​ത്ത​ർ ഇ​ന്ത്യ​യി​ലെ ഒ​രു പ്ര​ത്യേ​ക ഉ​ത്സ​വ​മാ​ണ്. വി​വി​ധ പ്രാ​ദേ​ശി​ക വ്യ​തി​യാ​ന​ങ്ങ​ളോ​ടെ രാ​ജ്യ​ത്തു​ട​നീ​ളം ആ​ഘോ​ഷ​ങ്ങ​ളോ​ടെ ഈ​ദ് കൊ​ണ്ടാ​ട​പ്പെ​ടു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ മു​സ്ലീം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ.

മ​ത​ങ്ങ​ളു​ടെ​യും വി​ശ്വാ​സ​ങ്ങ​ളു​ടെ​യും വൈ​വി​ധ്യം, വി​വി​ധ സാ​മൂ​ഹി​ക​സാം​സ്കാ​രി​ക, ഭാ​ഷാ, മ​ത പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ തി​ക​ഞ്ഞ ഐ​ക്യ​ത്തോ​ടെ ജീ​വി​ക്കു​ന്ന​ത് ഇ​ന്ത്യ​യു​ടെ മു​ഖ​മു​ദ്ര​യാ​ണ് എ​ന്ന് അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം കു​വൈ​റ്റ് സ​മൂ​ഹ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്. ന​മ്മു​ടെ ച​രി​ത്ര​വും സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ളും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും ശ​ക്ത​മാ​യ അ​ട​യാ​ള​ങ്ങ​ളാ​ണ്.

കു​വൈ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും വ​ള​ർ​ച്ച​യ്ക്കും ഇ​ന്ത്യ​ൻ സ​മൂ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വ​ലു​താ​ണ്. ഈ ​ബ​ന്ധ​ങ്ങ​ൾ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ദൃ​ഢ​മാ​യി തു​ട​രു​മെ​ന്ന് ഉ​റ​പ്പു​ണ്ട്. ഈ ​സു​പ്ര​ധാ​ന അ​വ​സ​ര​ത്തി​ൽ ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​വും സ​മ​യ​പ​ര​വു​മാ​യ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്നും അം​ബാ​സ​ഡ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.