• Logo

Allied Publications

Europe
യു​കെ​കെ​സി​ഡ​ബ്ല്യൂ​എ​ഫി​ന് പു​തി​യ നേ​തൃ​ത്വം
Share
ല​ണ്ട​ൻ: യു​കെ ക്‌​നാ​നാ​യ കാ​ത്ത​ലി​ക്ക് വി​മ​ണ്‍​സ് ഫോ​റം നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ലി​ന് പു​തി​യ നേ​തൃ​ത്വം.

ചെ​യ​ര്‍​പേ​ഴ്ൺ സെ​ലീ​ന സ​ജീ​വ്, സെ​ക്ര​ട്ട​റി പ്രീ​തി ജോ​മോ​ന്‍, ട്ര​ഷ​റ​ര്‍ ലൈ​ബി ജ​യ്, വെ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഉ​ണ്ണി ജോ​മോ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​യ്‌​സി ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ സു​ജ സോ​യി​മോ​ന്‍, അ​ഡ്വ​വൈ​സ​ര്‍​മാ​രാ​യി മു​ന്‍ ദാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന ഡാ​ര്‍​ലി ടോ​മി, ഷാ​ലു ലോ​ബോ എ​ന്നി​വ​രെ യു​കെ​കെ​സി​എ പ്ര​സി​ഡ​ന്‍റ് സി​ബി ക​ണ്ട​ത്തി​ല്‍ ചൊ​ല്ലി​കൊ​ടു​ത്ത സ​ത്യ​വാ​ച​കം ഏ​റ്റു​ചൊ​ല്ലി സെ​ലീ​ന സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള ക​മ്മി​റ്റി അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു.

സ​ഭ​യോ​ടും സ​മു​ദാ​യ​ത്തോ​ടും ചേ​ർ​ന്ന് നി​ന്ന് കാ​ർ​ന്നോ​ൻ​മാ​ർ പ​ക​ർ​ന്ന് ത​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ലൂ​ടെ മു​ന്നോ​ട്ട് പോ​കാ​ൻ തീ​രു​മാ​നി​ച്ച് ക​ട​ന്നു​വ​ന്ന സെ​ലീ​ന, വ​യ​നാ​ട് പു​ളി​ഞ്ഞാ​ൽ ചെ​ട്ടി​ക്ക​ത്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗ​വും തോ​ട്ട​റ പ​ള്ളി ഇ​ട​വ​ക ചെ​മ്പ​ക​ശേ​രി​ൽ സ​ജീ​വ് തോ​മ​സി​ന്‍റെ ഭാ​ര്യ​യു​മാ​ണ്. യു​കെ​കെ​സി​ഡ​ബ്ല്യൂ​എ​ഫ് നോ​ർ​ത്ത് വെ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് പ്ര​തി​നി​ധി​യാ​ണ്.

സെ​ക്ര​ട്ട​റി പ്രീ​തി ജോ​മോ​ൻ ക​ള​പു​ര​യി​ൽ (കൂ​ട​ല്ലൂ​ർ) മാ​ഞ്ച​സ്റ്റ​ർ യൂ​ണി​റ്റ് അം​ഗ​മാ​ണ്. ട്ര​ഷ​റ​ർ ലൈ​ബി ജ​യ് കൂ​രീ​ക്കാ​ട്ടി​ൽ (ക​രി​ങ്കു​ന്നം) ബെ​ർ​മി​ങ്ങ്ഹാം യൂ​ണി​റ്റ് അം​ഗ​മാ​ണ്. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഉ​ണ്ണി ജോ​മോ​ൻ (Oxford Unit) ഇ​ട​ക്കോ​ലി മ​ലേ​മു​ണ്ട​ക്ക​ൽ കു​ടു​ബാം​ഗ​മാ​ണ്.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​യ്‌​സി ജോ​സ് പ​റ​മ്പേ​ട്ട് (Stoke on Trent Unit) മ​ട​മ്പം ലൂ​ർ​ദ് മാ​താ ഫൊ​റോ​നാ പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ്. ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ സു​ജ സോ​യി​മോ​ൻ (സ്റ്റി​വി​നേ​ജ് യൂ​ണി​റ്റ്) പു​തു​വേ​ലി പെ​രു​ന്നി​ല​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്.

അ​ഡ്വി​സ​ർ​മാ​രാ​യ ഡാ​ർ​ലി ടോ​മി പു​ളും​ബ്ര​യി​ൽ കൈ​പ്പു​ഴ ഇ​ട​വ​ക​വും ശാ​ലു ലോ​ബോ ഉ​ഴ​വൂ​ർ വെ​ട്ടു​ക​ല്ലേ​ൽ കു​ടും​ബാം​ഗ​വു​മാ​ണ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ