• Logo

Allied Publications

Delhi
ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല ശ​നി​യാ​ഴ്ച
Share
ന്യൂഡ​ൽ​ഹി: ന​ജ​ഫ്‌​ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ശ​നി​യാ​ഴ്ച കാ​ർ​ത്തി​ക പൊ​ങ്കാ​ല. രാ​വി​ലെ 5.30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് മേ​പ്പാ​ട​ൻ തി​രു​മേ​നി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ രാ​വി​ലെ 8.30ന് ​ശ്രീ​കോ​വി​ലി​ലെ നെ​യ് വി​ള​ക്കി​ൽ നി​ന്നും കൊ​ളു​ത്തു​ന്ന ദി​വ്യാ​ഗ്നി പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് പ​ക​രു​ന്ന​തോ​ടെ കാ​ർ​ത്തി​ക പൊ​ങ്കാ​ല​ക്ക് ആ​രം​ഭ​മാ​വും.

പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു​ശേ​ഷം വി​ശേ​ഷാ​ൽ പൂ​ജ​ക​ളും കാ​ർ​ത്തി​ക പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8800552070, 9289886490

"കൃ​ഷ്ണോ​ത്സ​വം 2023' ഒ​ക്‌​ടോ​ബ​ർ ര​ണ്ടി​ന്.
ന്യൂ​ഡ​ൽ​ഹി: മെ​ഹ്‌​റോ​ളി വൃ​ന്ദാ​വ​ൻ ബാ​ല​ഗോ​കു​ലം ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ഭാ​ഗ​മാ​യി കൃ​ഷ്ണോ​ത്സ​വം 2023 എ​ന്ന പ​രി​പാ​ടി ഗാ​ന
ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സംഘടിപ
മ​ല​യാ​ളീ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​വും ഓ​ണാ​ഘോ​ഷ​വും 23 മു​ത​ൽ.
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളീ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​യാ ന​ഗ​ർ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും ഓ​ണാ​ഘോ​ഷ​വും ഈ ​മാ​സം 23, 24 തീ​യ​തി​ക​ളി​ൽ അ​സോ​സി​യേ​ഷ​ൻ
മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ൺ ഇ​ട​വ​ക​യി​ൽ തിരുനാളിന് കൊടിയേറി.
ന്യൂഡൽഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ൺ ഇ​ട​വ​ക​യി​ൽ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ളി​നൊ​രു​ക്ക​മാ​യ കൊ​ടി​യേ​റ്റ് ഫൊ​റോ​ന വി​കാ​രി വെ​രി. റ​വ.ഫാ.