• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം ഷു​ഖൈ​ഖ് യു​ണി​റ്റ് ഇ​ഫ്താ​ർ സം​ഗ​മം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി
Share
അ​ൽ​ഹ​സ: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​ഖ് യൂണി​റ്റ് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഷു​ഖൈ​ഖ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം, അ​ൽ​ഹ​സ​യി​ലെ പ്ര​വാ​സ​ലോ​ക​ത്തെ ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

പ്ര​വാ​സി കു​ടും​ബ​ങ്ങ​ളും വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളും സാ​മൂ​ഹി​ക സാം​സ്ക്കാ​രി​ക ലോ​ക​ത്തെ പ്ര​മു​ഖ​രും അ​ന്യ​സം​സ്ഥാ​ന​ക്കാ​രും അ​ട​ക്കം ഒ​ട്ടേ​റെ പ്ര​വാ​സി​ക​ൾ ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു.

ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, അ​ൽ​ഹ​സ മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വം, ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ സി​യാ​ദ് പ​ള്ളി​മു​ക്ക്, ഷു​ഖൈ​ഖ് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ബ​ക്ക​ർ, സു​ന്ദ​രേ​ശ​ൻ, ഷി​ബു താ​ഹി​ർ, ജ​ലീ​ൽ, മേ​ഖ​ല നേ​താ​ക്ക​ളാ​യ ഷ​മി​ൽ ന​ല്ലി​ക്കോ​ട്, നി​സാ​ർ പ​ത്ത​നാ​പു​രം, അ​ഖി​ൽ അ​ര​വി​ന്ദ്, സു​രേ​ഷ് മ​ട​വൂ​ർ, അ​നി​ൽ കു​റ്റി​ച്ച​ൽ, റി​യാ​സ്, ഷാ​ജി, നി​സാ​ർ ,ബി​പി​ൻ, ഹ​ക്കിം, ഷ​രീ​ഫ്, സു​ധീ​ർ, ര​ഘു​നാ​ഥ്, ബി​നീ​ഷ്, സു​ജി കോ​ട്ടൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.