• Logo

Allied Publications

Europe
മ​ണ​മ്പൂ​ർ സു​രേ​ഷ് ര​ചി​ച്ച "റേ ​മു​ത​ൽ ല​ണ്ട​ൻ ഫെ​സ്റ്റി​വ​ൽ വ​രെ'യുടെ പ്ര​കാ​ശ​നം 29ന്
Share
തിരുവനന്തപുരം: യു​കെ​യി​ലെ പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ മ​ണ​മ്പൂ​ർ സു​രേ​ഷ് എ​ഴു​തി​യ ആ​ദ്യ പുസ്തകമായ "റേ ​മു​ത​ൽ ല​ണ്ട​ൻ ഫെ​സ്റ്റി​വ​ൽ വ​രെ'​യു​ടെ പ്ര​കാ​ശ​നം ഏ​പ്രി​ൽ 29ന്. ​വി​ഖ്യാ​ത സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പു​സ്‌​ത​കം പ്ര​കാ​ശ​നം ചെ​യ്യും.

തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ൽ വ​ച്ച് 4.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ഫ.​എം.​എ​ൻ. കാ​ര​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ണ​മ്പൂ​ർ സു​രേ​ഷി​ന്‍റെ ഈ ​കൃ​തി ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നി​രൂ​പ​ക​ർ​ക്കു ത​ന്നെ​യും ആ​സ്വാ​ദ​ന​ക​ര​വും പ​ഠ​നാ​ർ​ഹ​വു​മാ​വും എ​ന്ന് അ​വ​താ​രി​ക​യി​ൽ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ഴു​തി.

ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ സം​വി​ധാ​യ​ക​ൻ എം.​പി. സു​കു​മാ​ര​ൻ​നാ​യ​ർ, ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ സ​ണ്ണി ജോ​സ​ഫ്, പ്ലാ​നിം​ഗ് ബോ​ർ​ഡ് മെ​മ്പ​ർ ഡോ. ​ര​വി രാ​മ​ൻ, തി​ര​ക്ക​ഥാ​കൃ​ത്തും എ​ഴു​ത്തു​കാ​ര​നു​മാ​യ എ​സ്. ഭാ​സു​ര​ച​ന്ദ്ര​ൻ, വി. ​ശ​ശി​കു​മാ​ർ, ന്യൂ​സ് 18 പൊ​ളി​റ്റി​ക്ക​ൽ ക​റ​സ്‌​പോ​ണ്ട​ന്‍റ് ആ​യ കി​ര​ൺ ബാ​ബു, ബി​ജു ഒ​ഡേ​സ ഫി​ലിം​സ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ക്കും.

നാ​ട്ടി​ലു​ള്ള എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളേ​യും സ്നേ​ഹ​ത്തോ​ടെ ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.