• Logo

Allied Publications

Middle East & Gulf
"കൃ​പ'​ഇ​ഫ്താ​ർ സം​ഗ​മ​വും സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ​വും ശ്ര​ദ്ധേ​യ​മാ​യി
Share
റി​യാ​ദ്: കാ​യം​കു​ളം പ്ര​വാ​സി അ​സോ​സി​ഷ​ൻ കൃ​പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മ​വും നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള സ്കോ​ള​ർ​ഷി​പ് കൈ​മാ​റ​ലും മ​ലാ​സ് പെ​പ്പെ​ർ ട്രീ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ന്നു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സൈ​ഫ് കൂ​ട്ടി​ങ്ങ​ലി​ന്‍റെ ആ​മു​ഖ​ത്തോ​ടു കൂ​ടി തു​ട​ങ്ങി​യ സം​ഗ​മം ചെ​യ​ർ​മാ​ൻ സ​ത്താ​ർ കാ​യം​കു​ളം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഷൈ​ജു ന​മ്പ​ല​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ല സ​മീ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി.

ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് ‌ വേ​റി​ട്ട മു​ദ്ര പ​തി​പ്പി​ച്ച കൃ​പ​യു​ടെ സേ​വ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ന​ട​ന്ന​ത്. നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ഹാ​യ​നി​ധി, സ്കോ​ള​ർ​ഷി​പ് ക​ൺ​വീ​ന​ർ കെ.​ജെ. റ​ഷീ​ദ് ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ ക​ബീ​ർ മ​ജീ​ദി​ന് കൈ​മാ​റി.

മാ​ന​വി​ക ഐ​ക്യ​വും സ്നേ​ഹ​വും ഊ​ട്ടി ഉ​റ​പ്പി​ക്കു​ന്ന​തി​ന് പു​റ​മേ സ​ഹ​ജീ​വി​ക​ളോ​ടു​ള്ള കാ​രു​ണ്യ​വും ഉ​ത്ത​വാ​ദി​ത്ത ബോ​ധ​വും ഉ​ണ​ർ​ത്താ​ൻ ഇ​ത്ത​രം ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ കാ​ര​ണ​മാ​കു​മെ​ന്ന് ശി​ഹാ​ബ് കൊ​ട്ടു​കാ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി.​ജെ. ന​സ്രു​ദീ​ൻ, പു​ഷ്പ​രാ​ജ്, സു​ലൈ​മാ​ൻ ഊ​ര​കം, മു​ജീ​ബ് കാ​യം​കു​ളം, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, വി​ജ​യ​ൻ നെ​യ്യാ​റ്റി​ങ്ക​ര, നാ​സ​ർ ലെ​യ്സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. കൃ​പ പ്ര​സി​ഡ​ന്‍റ് ഷൈ​ജു ന​മ്പ​ല​ശേ​രി​ൽ സ​ലിം സ​ഖാ​ഫി​ക്കു​ള്ള മൊ​മെ​ന്‍റോ കൈ​മാ​റി.

ഷ​ബീ​ർ വ​രി​ക്ക​പ്പ​ള്ളി, ഷി​ബു ഉ​സ്മാ​ൻ, അ​ബ്ദു​ൽ വാ​ഹി​ദ് , സ​ലിം തു​ണ്ട​ത്തി​ൽ, ഷം​സു​ദ്ധീ​ൻ ബ​ഷീ​ർ, സൈ​ഫ് കാ​യം​കു​ളം, ക​നി ഹി​ദാ​യ​ത്, ര​ഞ്ജി​ത്ത് ക​ണ്ട​പ്പു​റം സ​മീ​ർ റോ​യ്‌​ബെ​ക് ഷം​സു​ദീ​ൻ വ​ട​ക്കേ​ത​ല​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​സ്ഹാ​ഖ് ല​വ് ഷോ​ർ സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ് ത​ക​ഴി ന​ന്ദി​യും പ​റ​ഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത