• Logo

Allied Publications

Middle East & Gulf
കേ​ളി മ​ലാ​സ്, സു​ലൈ ഏ​രി​യ​ക​ൾ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: റി​യാ​ദി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​വാ​സി​ക​ളു​ടെ താ​ങ്ങും ത​ണ​ലും സാ​ന്ത്വ​ന​വു​മാ​യി ക​ഴി​ഞ്ഞ 22 കൊ​ല്ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ളി വി​വി​ധ ഏ​രി​യ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

മ​ലാ​സ് ഏ​രി​യ ഇ​ഫ്താ​ർ

അ​ൽ യാ​സ്മി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്ന മ​ലാ​സ് ഏ​രി​യ​യു​ടെ ഇ​ഫ്താ​റി​ൽ കു​ടും​ബ​ങ്ങ​ള​ട​ക്കം സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള 1500ൽ ​അ​ധി​കം പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ചെ​യ​ർ​മാ​ൻ റ​നീ​സ് ക​രു​നാ​ഗ​പ്പ​ള്ളി, ക​ൺ​വീ​ന​ർ ഷ​മീം മേ​ലേ​തി​ൽ, സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ റ​ഫീ​ഖ് പി.​എ​ൻ.​എം. എ​ന്നി​വ​ര​ട​ങ്ങി​യ വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

ഫോ​ക്ക​സ് ലൈ​ൻ ഷി​പ്പിം​ഗ് ക​മ്പ​നി, കെ​ലോ​ൺ, ഫ്യു​ച്ച​ർ മൊ​ബി​ലി​റ്റി, മാ​സ്ട്രോ പി​സ്സ, അ​ൽ ക​ബീ​ർ ഫ്രോ​സ​ൻ ഫു​ഡ്‌ പ്രൊ​ഡ​ക​റ്റ്സ്, കു​ടു, അ​ൽ യാ​സ്മി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, എ​ബി​സി കാ​ർ​ഗോ, കൂ​ഫി ബ്രോ​സ്റ്റ​ഡ്, ഡി​സ്പ്ലേ ഐ​ഡി​യാ​സ്, കോ​ഴി​ക്കോ​ടെ​ൻ​സ് സ്നാ​ക്സ്, താ​സ ബ്രോ​സ്റ്റ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ച​ത്.

കേ​ളി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് പി​ണ​റാ​യി, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം രാ​മ​കൃ​ഷ്ണ​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, എ​ഴു​ത്തു​കാ​രാ​യ എം. ​ഫൈ​സ​ൽ, ബീ​ന ടീ​ച്ച​ർ, ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, ഡോ.​ജ​യ​ച​ന്ദ്ര​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക മൈ​മൂ​ന ടീ​ച്ച​ർ തു​ട​ങ്ങി പ്ര​വാ​സ ലോ​ക​ത്തെ നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ഫി​റോ​സ് ത​യ്യി​ൽ, കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, മ​ലാ​സ് ര​ക്ഷ​ധി​കാ​രി ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, ഒ​ല​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​വാ​ദ് പ​രി​യാ​ട്ട്, മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി സ​ജി​ത്ത് കെ.​പി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ഏ​രി​യ പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ പൂ​വ്വ​ക്കു​ർ​ശ്ശി, ഏ​രി​യ ട്ര​ഷ​റ​ർ നൗ​ഫ​ൽ യു ​സി, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മ​ലാ​സ് ഏ​രി​യ​യി​ലെ യു​ണി​റ്റം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഇ​ഫ്‌​താ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ന്നി​ൽ നി​ന്ന് ന​യി​ച്ചു.


സു​ലൈ ഏ​രി​യ ഇ​ഫ്താ​ർ

സു​ലൈ ജി​യാ​ൽ ഇ​സ്ത്രാ​ഹ​യി​ൽ ഒ​രു​ക്കി​യ ഇ​ഫ്താ​ർ വി​രു​ന്നി​ൽ മ​ല​യാ​ളി​ക​ളെ കൂ​ടാ​തെ ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ക്കാ​ർ, അ​റ​ബ് വം​ശ​ജ​ർ, പാ​കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ രാ​ജ്യ​ക്കാ​രു​മ​ട​ക്കം സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ഷ​റ​ഫ് ചെ​യ​ർ​മാ​ൻ, ജോ​ർ​ജ് ക​ൺ​വീ​ന​ർ, റീ​ജേ​ഷ് ര​യ​രോ​ത്ത് ട്ര​ഷ​റ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘാ​ട​ക സ​മി​തി ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ വ്യാ​പാ​ര വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും ജ​ന​കീ​യ ഇ​ഫ്താ​റിന്‍റെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ചി​രു​ന്നു.

കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യം​ഗം ടി ​ആ​ർ സു​ബ്ര​മ​ണ്യ​ൻ, കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി, ഏ​രി​യ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​വു​മാ​യ ഹാ​ഷിം കു​ന്നു​ത​റ, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ലാ​ൽ, രാ​മ​കൃ​ഷ്ണ​ൻ, സ​ജീ​വ​ൻ, സു​ലൈ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഇ​ഫ്താ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.