• Logo

Allied Publications

Middle East & Gulf
ഖു​റാ​ൻ മാ​ന​വ സ​മൂ​ഹ​ത്തി​ന്‍റെ വ​ഴി​കാ​ട്ടി: ത​ർ​തീ​ൽ
Share
ജ​ലീ​ബ്: മാ​ന​വ സ​മൂ​ഹ​ത്തി​ന് വ​ഴി​കാ​ട്ടി​യാ​യി പ​രി​ശു​ദ്ധ ഖു​റാ​ൻ സ​ർ​വ്വ മേ​ഖ​ല​ക​ളെ​യും പ്ര​തി​പാ​ദി​ക്കു​ക​യും മു​ന്നോ​ട്ട് വ​യ്ക്കു​ന്ന അ​ജ​ഞ്ച​ല​മാ​യ ആ​ശ​യ​ങ്ങ​ളാ​ൽ കാ​ലോ​ചി​ത​മാ​യി നി​ല​കൊ​ള്ളു​ക​യാ​ണെ​ന്നും രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ സം​ഘ​ടി​പ്പി​ച്ച ത​ർ​തീ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചെ​റു​പ്രാ​യ​ത്തി​ൽ ഖു​റാ​ൻ മ​ധു​രം നു​ക​രാ​ൻ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ജീ​വി​ത​ത്തി​ലു​ട​നീ​ളം ഖു​റാ​ൻ സ​ന്ദേ​ശ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഇ​ത്ത​രം പ​ദ്ധ​തി​ക​ളി​ലൂ​ടെ സം​ഘ​ട​ന താ​ത്പ​ര്യ​പ്പെ​ടു​ന്ന​തെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ എ​സ്എ​സ്എ​ഫ് കേ​ര​ള സെ​ക്ര​ട്ട​റി അ​ന​സ് അ​മാ​നി പു​ഷ്പ​ഗി​രി. ഐസിഎ​ഫ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം മു​ഹി​യു​ദ്ധീ​ൻ കു​ട്ടി മു​സ്‌​ലി​യാ​ർ താ​ഴ​പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഞ്ച് സോ​ൺ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​തി​ഭ​ക​ളാ​യ മ​ത്സ​രാ​ർ​ത്ഥി​ക​ൾ മാ​റ്റു​ര​ച്ച ആ​റാ​മ​ത് എ​ഡി​ഷ​ൻ നാ​ഷ​ന​ൽ ത​ർ​തീ​ലി​ൽ ഫ​ഹാ​ഹീ​ൽ സോ​ൺ ഒ​ന്നാം സ്ഥാ​ന​വും ര​ണ്ട്, മൂ​ന്ന് സ്ഥാ​നം യ​ഥാ​ക്ര​മം ജ​ലീ​ബ്, ഫ​ർ​വാ​നി​യ സോ​ണു​ക​ളും ക​ര​സ്ഥ​മാ​ക്കി.

ഗ്രാ​ന്‍റ് ഇ​ഫ്താ​റോ​ടെ സ​മാ​പി​ച്ച പ​രി​പാ​ടി വീ​ക്ഷി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ സം​ബ​ന്ധി​ച്ചു. അ​ഹ്മ​ദ് കെ. ​മാ​ണി​യൂ​ർ, അ​ബ്ദു​ല്ല വ​ട​ക​ര, അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി, മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത