• Logo

Allied Publications

Middle East & Gulf
പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​രം
Share
കു​വൈ​റ്റ് സി​റ്റി: സ്നേ​ഹ​ത്തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം വി​ളം​ബ​രം ചെ​യ്തു​കൊ​ണ്ട് ക​ട​ന്നു വ​രു​ന്ന ഈ​ദു​ല്‍ ഫി​ത്ത​റി​ന് കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് കു​വൈ​റ്റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ​ള്ളി​ക​ളി​ൽ പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

എ​ല്ലാ പ​ള്ളി​ക​ളി​ലും പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​രം രാ​വി​ലെ 5.31ന് ​ആ​രം​ഭി​ക്കും. അ​നീ​സ് ഫാ​റൂ​ഖി (റി​ഗ്ഗ​ഇ സ​ഹ്‌​വ് ഹം​ദാ​ൻ അ​ൽ മു​തൈ​രി മ​സ്‌​ജി​ദ്), ഫൈ​സ​ൽ മ​ഞ്ചേ​രി(​മെ​ഹ്ബൂ​ല സ​ഹ്‌​മി ഫ​ഹ​ദ് ഹാ​ജി​രി മ​സ്‌​ജി​ദ്), നി​യാ​സ് ഇ​സ്‌​ലാ​ഹി (മം​ഗ​ഫ് ഫ​ഹ​ദ് സാ​ലിം മ​സ്‌​ജി​ദ്), അ​ൻ​വ​ർ സ​ഈ​ദ് (സാ​ൽ​മി​യ ആ​ഇ​ശ മ​സ്‌​ജി​ദ്), സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ (അ​ർ​ദി​യ ഷൈ​മ അ​ൽ ജ​ബ്ർ മ​സ്‌​ജി​ദ്) എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​യ്ക്കും പ്ര​ഭാ​ഷ​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കും.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.