• Logo

Allied Publications

Middle East & Gulf
റ​വ. ഫാ. ​ക്രി​സ് സെ​ബി​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Share
കു​വൈ​റ്റ് : സെ​ന്റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തിന്‍റെ​ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂളി​നു നേ​തൃ​ത്വം ന​ൽ​കു​വാ​ൻ കു​വൈ​റ്റി​ൽ എ​ത്തി​ച്ചേ​ർ​ന്ന, ഒവിബിഎ​സ്. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും അ​ങ്ക​മാ​ലി ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദീ​ക​നു​മാ​യ ഫാ. ​ക്രി​സ് സെ​ബി​യ്ക്ക് കു​വൈ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി. ​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി. ​സൈ​മ​ൺ, സ​ൺ​ഡേ​സ്ക്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷി​ബു അ​ല​ക്സ്, സ​ൺ​ഡേ​സ്ക്കൂ​ൾ ട്ര​ഷ​റാ​ർ ഷെ​റി ജേ​ക്ക​ബ് കു​ര്യ​ൻ, ഒ​വിബിഎ​സ്. സൂ​പ്ര​ണ്ട് ജേ​ക്ക​ബ് റോ​യ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ലം​ഗം ദീ​പ​ക് അ​ല​ക്സ് പ​ണി​ക്ക​ർ എ​ന്നി​വ​ർ സ​ന്നി​ത​രാ​യി​രു​ന്നു. ഏ​പ്രി​ൽ 10 മു​ത​ൽ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ക്ലാ​സു​ക​ൾ 20നു ​അ​വ​സാ​നി​ക്കും.

നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
ബോ​ജി​യു​ടെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കെ​പി​എ.
ബ​ഹ​റി​ൻ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​നി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും കെ​പി​എ ക്രി​ക്ക
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ സ​ന​യി​ലെ​ത്തി; ദയാധനം സം​ബ​ന്ധി​ച്ച ച​ർ​ച്ച ഉ​ട​ൻ.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ട് കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​
എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്