• Logo

Allied Publications

Europe
യു​കെ​യി​ൽ തു​ട​ർ വി​ദ്യാ​ഭ്യാ​സ​വും ജോ​ലി​യും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ
Share
കൊ​ച്ചി: യു​കെ​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ജോ​ലി​യും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ഏ​ലൂ​ർ സ്റ്റ​ഡി അ​ബ്രോ​ഡ് യു​കെ ഒ​രു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ 15 ന് ​കൊ​ച്ചി​യി​ൽ റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ൽ ന​ട​ക്കും. രാ​വി​ലെ പ​ത്ത് മു​ത​ൽ 4 വ​രെ​യു​ള്ള പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.

യു​കെ​യി​ലെ മു​ൻ​നി​ര സ​ർ​വ്വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, ഐ​ടി , കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ്, ഹെ​ൽ​ത്ത് സ​യ​ൻ​സ്, ന​ഴ്സിം​ഗ്, ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മ​ന്‍റ്, ആ​ർ​ട്സ്, ടീ​ച്ച​ർ ട്രെ​യി​നിം​ഗ് (PGCE) തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ഡി​ഗ്രി, പി​ജി കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചും പാ​ത്ത്‌​വേ (മാ​ർ​ക്ക് അ​ല്പം കു​റ​വ​യ​വ​ർ​ക്കു യോ​ഗ്യ​ത നേ​ടാം സ​ഹാ​യി​ക്കു​ന്ന ഫൌ​ണ്ടേ​ഷ​ൻ കോ​ഴ്സ്) പ്രോ​ഗ്രാ​മു​ക​ളെ​ക്കു​റി​ച്ചും അ​ടു​ത്ത​റി​യാ​ൻ പ​റ്റും.

പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ പാ​സാ​കു​ന്ന​വ​ർ​ക്കു വ​ള​രെ എ​ളു​പ്പം വ​ർ​ക്ക് പെ​ർ​മി​റ്റ് ല​ഭി​ക്കും. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ PGCE കോ​ഴ്സു​ക​ളെ പ​റ്റി അ​റി​യാ​ൻ പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചും യോ​ഗ്യ​ത​ക​ളെ​ക്കു​റി​ച്ചും സ്കോ​ള​ർ​ഷി​പ്പു​ക​ളെ​ക്കു​റി​ച്ചും സ​ർ​വ​ക​ലാ​ശാ​ലാ പ്ര​തി​നി​ധി​ക​ളോ​ട് നേ​രി​ട്ടു ചോ​ദി​ച്ച് മ​ന​സി​ലാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്. വി​ദ്യാ​ഭ്യാ​സ ലോ​ൺ സേ​വ​ന​ത്തി​നാ​യി പ്ര​മു​ഖ ബാ​ങ്കു​ക​ളു​ടെ കൗ​ണ്ട​റു​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.

ഏ​ലൂ​ർ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് സി​ഇ​ഒ മാ​ത്യു ജെ​യിം​സ് ഏ​ലൂ​ർ (ബ്രി​ട്ടീ​ഷ് കൗ​ൺ​സി​ൽ സെ​ർ​ട്ടി​ഫൈ​ഡ് ഏ​ജ​ന്‍റ്) ത​ന്‍റെ 20 വ​ർ​ഷ​ത്തെ പ​രി​ച​യ​സ​മ്പ​ത്തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി യു​കെ​യി​ലെ അ​വ​സ​ര​ങ്ങ​ൾ, വ​ർ​ക്ക് പെ​ർ​മി​റ്റ് നേ​ടി​യെ​ടു​ക്കേ​ണ്ട​വ​ഴി​ക​ൾ, ച​തി​കു​ഴി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ പ​റ്റി ഉ​ച്ച​യ്ക്ക് 1.15 മു​ത​ൽ 2.30 വ​രെ സെ​മി​നാ​ർ ന​ട​ത്തും.

ക​രി​യ​ർ ഗൈ​ഡ​ൻ​സ് വി​ദ​ഗ്ധ​ൻ ഡോ. ​അ​ജി​ത് ജെ​യിം​സ് ജോ​സ് (അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ എ​സ്ബി കോ​ളേ​ജ് ച​ങ്ങ​നാ​ശേ​രി). വി​ദേ​ശ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ ന​യി​ക്കു​ന്ന സെ​മി​നാ​റു​ക​ളു​മു​ണ്ട്. നി​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും ഈ ​സെ​മി​നാ​റി​ലു​ണ്ട്.

ഈ ​വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത പ്ല​സ് ടു ​ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി (കോ​ഴ്സ് ഫീ​സ് ഒ​ന്നും ത​ന്നെ അ​ട​യ്ക്കാ​തെ) പ്ര​തി​വ​ർ​ഷം 1000 പൗ​ണ്ട് സ്റ്റൈ​പ്പ​ന്‍റ് ല​ഭി​ച്ച് ന​ഴ്സിം​ഗ് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കു​ന്ന അ​വ​സ​ര​ത്തെ​ക്കു​റി​ച്ചും അ​റി​യു​വാ​നും യൂ​ണി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി​ക​ളോ​ട് നേ​രി​ട്ട് ചോ​ദി​ച്ചു മ​ന​സി​ലാ​ക്കാ​നും സാ​ധി​ക്കും.

പ​ത്താം ക്ലാ​സ് മു​ത​ലു​ള്ള സെ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും പാ​സ്‌​പോ​ർ​ട്ടി​ന്‍റെ​യും കോ​പ്പി​ക​ൾ കൊ​ണ്ടു​വ​രു​ന്ന​വ​ർ​ക്കു സ്‌​പോ​ട്ട് അ​ഡ്മി​ഷ​നും ല​ഭ്യ​മാ​ണ്. മാ​ഞ്ച​സ്റ്റ​ർ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ലൂ​ർ സ്റ്റ​ഡി അ​ബ്രോ​ഡ് യു​കെ​യ്ക്ക് കൊ​ച്ചി, കോ​ട്ട​യം, ദു​ബാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലും ബ്രാ​ഞ്ച് ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നാ​യി https://zfrmz.com/XpnXKJLO4qmGtnkKRg0T എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി +44 1614567166, +91 8069009999, +91 9995399366 എ​ന്നീ ന​മ്പ​റി​ലോ studies@ealoorconsultancy.co.uk എ​ന്ന മെ​യി​ൽ ഐ​ഡി​യി​ലോ ബ​ന്ധ​പ്പെ​ടു​ക.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.