• Logo

Allied Publications

Europe
ഇ​ന്ന​സെ​ന്‍റ് കാ​രു​വ​ള്ളി​ൽ അ​ന്ത​രി​ച്ചു
Share
കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​യും ക​ലാ​സാം​സ്കാ​രി​ക സാ​മു​ദാ​യി​ക സം​ഘ​ട​നാ ത​ല​ത്തി​ല്‍ നി​റ​സാ​ന്നി​ധ്യ​വും 'ന​മ്മു​ടെ ലോ​കം' മാ​സി​ക​യു​ടെ എ​ഡി​റ്റ​റു​മാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി ഇ​ന്ന​സെന്‍റ് കാ​രു​വ​ള്ളി​ല്‍ (74) അ​ന്ത​രി​ച്ചു.

കാ​ഞ്ഞൂ​ര്‍ തേ​നാ​യ​ന്‍ കു​ടും​ബാം​ഗം മേ​രി​യാ​ണ് ഭാ​ര്യ. ലി​ബി​ന്‍, ലീ​മ, ലീ​നു എ​ന്നി​വ​ര്‍ മ​ക്ക​ളും നി​ക്കോ​ള്‍ ത​ട​ത്തി​ല്‍, ബെ​ന്നി നെ​ടും​പ​റ​മ്പി​ല്‍, ഡെ​ന്നീ​സ് പ​ള്ളി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ മ​രു​മ​ക്ക​ളു​മാ​ണ്.

ഇ​ന്ന​സ​ന്‍റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വേ​ര്‍​പാ​ട് ജ​ര്‍​മ​നി​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യാ​കെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി വി​യോ​ഗ​ത്തി​ല്‍ ജ​ര്‍​മ​നി​യി​ലെ നി​ര​വ​ധി വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.