• Logo

Allied Publications

Europe
ഗ്ലോ​സ്റ്റ​ര്‍ സെ​ന്‍റ് മേ​രീ​സ് മി​ഷ​നി​ല്‍ ഉ​യി​ര്‍​പ്പ് തി​രു​ന്നാ​ള്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യി
Share
ഗ്ലോ​സ്റ്റ​ര്‍: ഗ്ലോ​സ്റ്റ​ര്‍ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ര്‍ കാ​ത​ലി​ക് മി​ഷ​നി​ല്‍ വി​ശു​ദ്ധ വാ​ര തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് ഭ​ക്തി​സാ​ന്ദ്ര​മാ​യ പ​രി​സ​മാ​പ്തി. ഗ്ലോ​സ്റ്റ​റി​ലെ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ര്‍ കാ​ത​ലി​ക് മി​ഷ​നി​ല്‍ മി​ശി​ഹാ​യു​ടെ പീ​ഢ സ​ഹ​ന​ത്തി​ന്‍റെ​യും ഉ​യ​ര്‍​ത്തെ​ഴു​ന്നേ​ല്‍​പ്പി​ന്‍റെ​യും അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഒ​ശാ​ന​യും പെ​സ​ഹ​യും ദുഃഖശ​നി​യും ക​ഴി​ഞ്ഞ് ഉ​യ​ര്‍​പ്പി​ന്‍റെ തി​രു​ന്നാ​ള്‍ വി​ശ്വാ​സി​ക​ള്‍ ഭ​ക്തി​പൂ​ര്‍​വ്വം ആ​ഘോ​ഷി​ച്ചു. ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റ​ല്‍ ഫാ. ​ആ​ന്‍റ​ണി ചു​ണ്ട​ലി​ക്കാ​ട്ട് മു​ഖ്യ കാ​ര്‍​മി​ക​നാ​യി​രു​ന്നു.​എ​സ്എം​സി​സി വി​കാ​രി ഫാ. ​ജി​ബി​ന്‍ വാ​മ​റ്റ​ത്തി​ല്‍ ചി​ക്ക​ന്‍​പോ​ക്‌​സ് ബാ​ധി​ത​നാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.​അ​തി​നാ​ല്‍ വി​ശു​ദ്ധ വാ​ര ക​ര്‍​മ്മ​ങ്ങ​ള്‍ വി​വി​ധ പ​ള്ളി​ക​ളി​ല്‍ നി​ന്നു​ള്ള പു​രോ​ഹി​ത​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഓ​ശാ​ന ഞാ​യ​റാ​ഴ്ച ഫാ ​ജോ​ബി​ന്‍ ം എസ്ബിഡി‌യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണ് ഒ​ശാ​ന തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍ ആ​ഘോ​ഷി​ച്ച​ത്. പെ​സ​ഹ​വ്യാ​ഴാ​ഴ്ച​യും ദുഃഖവെ​ള്ളി​യാ​ഴ്ച​യും ഫാ. ​ബി​ജു ചി​റ്റു​പ​റ​മ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്.

കാ​ല്‍ ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യ്ക്കും പെ​സ​ഹ ആ​ച​ര​ണ​ത്തി​നും ശേ​ഷം ദു​ഖ​വെ​ള്ളി​യാ​ഴ്ച​യി​ലെ കു​രി​ശി​ന്‍റെ വ​ഴി​യും പീ​ഡാ​നു​ഭ​വ വാ​യ​ന​യും ഭ​ക്തി​സാ​ന്ദ്ര​മാ​യി ആ​ഘോ​ഷി​ച്ച ഗ്ലോ​സ്റ്റ​ര്‍ സ​മൂ​ഹം ഏ​ക​ദേ​ശം 550 ഓ​ളം പേ​ര്‍​ക്ക് നേ​ര്‍​ച്ച ഭ​ക്ഷ​ണ​മാ​യി ക​ഞ്ഞി​യും പ​യ​റും ന​ല്‍​കി ഉ​ത്ത​വ​ണ ച​രി​ത്രം കു​റി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന തി​രു ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് ഫാ ​ജോ​ബി വെ​ള്ള​പ്ലാ​ക്ക​ൽ സിഎസ്ടി നേ​തൃ​ത്വം ന​ല്‍​കി. വൈ​കീ​ട്ട് നാ​ലു മ​ണി​യോ​ടെ ന​ട​ന്ന ഉ​യി​ര്‍​പ്പി​ന്‍റെ തി​രു ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​താ വി​കാ​രി ജ​ന​റ​ല്‍ ആ​ന്റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് നേ​തൃ​ത്വം ന​ല്‍​കി. ഉ​യ​ര്‍​പ്പി​ന്‍റെ ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം ഏ​വ​ര്‍​ക്കും മ​നോ​ഹ​ര​മാ​യ സ​ന്ദേ​ശം ന​ല്‍​കി.

ചെ​റു​പു​ഷ്പം മി​ഷ​ന്‍ ലീ​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ റാ​ഫി​ള്‍ സ​മ്മാ​ന​ത്തി​ന്റെ ന​റു​ക്കെ​ടു​പ്പും ന​ട​ന്നു.ഗ്ലോ​സ്റ്റ​റി​ലെ എ​ല്ലാ ദി​വ​സ​വും ന​ട​ന്ന വി​ശു​ദ്ധ വാ​ര തി​രു​ക​ര്‍​മ്മ​ങ്ങ​ളി​ല്‍ ഏ​ക​ദേ​ശം അ​ഞ്ഞൂ​റി​ലേ​റെ വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. ട്ര​സ്റ്റി​മാ​രാ​യ ബാ​ബു അ​ളി​യ​ത്ത്, ആ​ന്റ​ണി എ​ന്നി​വ​ര്‍ ച​ട​ങ്ങു​ക​ള്‍ ഏ​കോ​പി​പ്പി​ച്ചു. ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടേ​യും ഗാ​യ​ക സം​ഘ​ത്തി​ന്‍റെ​യും വി​മ​ണ്‍​സ് ഫോ​റ​ത്തി​ന്റെ​യും സ​ഹാ​യം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ദു​ഖ​വെ​ള്ളി​യാ​ഴ്ച നേ​ര്‍​ച്ച ഭ​ക്ഷ​ണം ഒ​രു​ക്കാ​നും ക​മ്മ​റ്റി​യ്ക്ക് ക​ഴി​ഞ്ഞു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ