• Logo

Allied Publications

Europe
സൗത്ത് ലണ്ടന്‍ സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾക്ക് തുടക്കമായി
Share
സൗത്ത് ലണ്ടന്‍: സൗത്ത് ലണ്ടന്‍ സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രുഷകള്‍ക്കു ഞായറാഴ്ച നടത്തിയ ഓശാന പെരുന്നാളോടുകൂടി തുടക്കമായി. പെസഹാ, ദുഃഖവെള്ളി, ദുഃഖശനി, ഉയിര്‍പ്പു ശുശ്രുഷകളോടെ ഏപ്രില്‍ 8ന് കഷ്ടാനുഭവ ആഴ്ച ശുശ്രുഷകള്‍ക്ക് സമാപനമാകും.

കാലത്തിന്‍റെ പൂര്‍ണതയില്‍ മാനവരാശിയുടെ രക്ഷക്ക് ത്യാഗനിധിയായി ആഗതനായ ദൈവപുത്രന്‍റെ പീഡാനുഭവ സ്മരണയില്‍ പങ്കാളികളായി, ഉയിര്‍പ്പു തിരുനാളിന്‍റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വിശ്വസികളായ ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ ക്ഷണിച്ചുകൊള്ളുന്നു.

കഷ്ടാനുഭവ ആഴ്ച ശുശ്രുഷകള്‍:

05April2023 (WED) 5:00 PM പെസഹാ വി. കുര്‍ബാന
07April2023 (FRI) 9:00 AM ദുഃഖവെള്ളി ശുശ്രഷകള്‍
08April2023 (SAT) 9:00 AM ദുഃഖശനി വി. കുര്‍ബാന
08April2023 (SAT) 5:00 PM ഉയിര്‍പ്പ് ശുശ്രുഷ വി.കുര്‍ബാന

ദേവാലയത്തിന്റെ വിലാസം:

St Andrews Church Hall, Northey Ave, Cheam, Sutton SM2 7HF

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക:

Rev. Fr. Geevargis Thandayath (Vicar) 07961785688
Benson Issac (Secretary) 07778579526
Evin Avirachan (Treasurer) 07425696261

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ