• Logo

Allied Publications

Delhi
ടാ​ക്കോ ബെ​ല്ലി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​യി ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ
Share
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ലെ മു​ന്‍​നി​ര മെ​ക്സി​ക്ക​ന്‍​പ്ര​ചോ​ദി​ത റ​സ്റ്റോ​റ​ന്‍റാ​യ ടാ​ക്കോ ബെ​ല്ലി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​യി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യെ തെ​ര​ഞ്ഞെ​ടു​ത്തു.

മൈ​ക്രോ​സോ​ഫ്റ്റ് എ​ക്‌​സ്‌​ബോ​ക്‌​സു​മാ​യു​ള്ള ടാ​ക്കോ ബെ​ല്ലി​ന്‍റെ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും ഹാ​ര്‍​ദി​കി​ന്‍റെ ആ​ദ്യ കാ​മ്പ​യി​ന്‍. ടാ​ക്കോ ബെ​ല്ലി​ല്‍ നേ​രി​ട്ടോ അ​ല്ലെ​ങ്കി​ല്‍ ഡെ​ലി​വ​റി ആ​പ്പ് വ​ഴി​യോ ഓ​ര്‍​ഡ​റു​ക​ള്‍ ന​ല്‍​കാം.

ഇ​തു​വ​ഴി എ​ക്‌​സ്‌​ബോ​ക്‌​സ് എ​സ് സീ​രി​സി​ന്‍റെ 12 മാ​സ​ത്തെ ഗെ​യിം​പാ​സ് നേ​ടു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. ടാ​ക്കോ ബെ​ല്‍ പോ​ലു​ള്ള ഒ​രു സൂ​പ്പ​ര്‍ കൂ​ള്‍ ബ്രാ​ന്‍​ഡിന്‍റെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​വാൻ ക​ഴി​ഞ്ഞ​തി​ല്‍ താ​ന്‍ സ​ന്തു​ഷ്‌​ട​നാ​ണെ​ന്ന് ഹാ​ര്‍​ദി​ക് പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.