• Logo

Allied Publications

Europe
ല​ണ്ട​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി "എ​ഴു​ത്തോ​ല'
Share
ല​ണ്ട​ൻ: 36 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ന​ട​ൻ ശ​ങ്ക​ർ നി​ർ​മ്മി​ച്ച ചി​ത്രം എ​ഴു​ത്തോ​ല​യ്ക്ക് ല​ണ്ട​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ അ​വാ​ർ​ഡ്. മി​ക​ച്ച പു​തു​മു​ഖ സം​വി​ധാ​യ​ക​നും മി​ക​ച്ച ഫീ​ച്ച​ർ ഫി​ലി​മി​നു​മു​ള്ള അ​വാ​ർ​ഡു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്.

ഓ​ഷ്യോ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ​സി​ന്‍റെ ബാ​ന​റി​ൽ ടി.​ശ​ങ്ക​ർ, സ​തീ​ഷ് ഷേ​ണാ​യി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മ്മി​ച്ച ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും ന​വാ​ഗ​ത​നാ​യ സു​രേ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ണ്.

ചി​ത്ര​ത്തി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​ത് നി​ഷ സാ​രം​ഗ് ആ​ണ്. ര​ണ്ട് കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ചി​ത്രം മാ​റു​ന്ന വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​വും പാ​ഠ്യ​രീ​തി​യെ​പ്പ​റ്റി​യു​മാ​ണ് പ​റ​യു​ന്ന​ത്. നി​ഷ സാ​രം​ഗി​നെ കൂ​ടാ​തെ ശ​ങ്ക​ർ, ഹേ​മ​ന്ദ് മേ​നോ​ൻ, കൃ​ഷ്ണ​പ്ര​സാ​ദ്, ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ശ്രീ​ജി​ത്ത് പാ​ച്ചേ​നി നി​ർ​വ്വ​ഹി​ക്കു​ന്നു. മ​ഹാ​ക​വി ഒ​ള​പ്പ​മ​ണ്ണ, കൈ​ത​പ്രം ദാ​മോ​ധ​ര​ൻ ന​മ്പൂ​തി​രി, ബി​ലു വി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് മോ​ഹ​ൻ സി​ത്താ​ര​യും പ്ര​ശാ​ന്ത് ക​ർ​മ​യും ചേ​ർ​ന്നാ​ണ് സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്