• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ഇ​ട​വ​ക​ക​ളി​ലും മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ഓ​ശാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Share
പ്രെ​സ്റ്റ​ൻ: യേ​ശു​ക്രി​സ്തു​വി​ന്‍റെ ജെ​റു​സ​ലേം പ്ര​വേ​ശ​ന​ത്തി​ന്‍റെ സ്മ​ര​ണ​ക​ളു​മാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ സ​മൂ​ഹ​മൊ​ന്നാ​കെ ഓ​ശാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. രൂ​പ​ത​യു​ടെ 81 മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​ർ​ക്ക​ർ​മ്മ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കു​ചേ​ർ​ന്ന​ത്.

ഇ​തോ​ടെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്കും ദേ​വാ​ല​യ​ങ്ങ​ളി​ൽ തു​ട​ക്ക​മാ​യി. പ്രെ​സ്റ്റ​ണി​ലെ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ക​ത്തീ​ഡ്ര​ൽ വി​കാ​രി വെ​രി റെ​വ.​ഡോ ബാ​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ഹ കാ​ർ​മ്മി​ക​ൻ ആ​യി​രു​ന്നു. വി​വി​ധ മി​ഷ​നു​ക​ളി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റെ​വ.​ഡോ ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, വെ​രി. റെ​വ ഫാ. ​സ​ജി​മോ​ൻ മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ , വെ​രി റെ​വ. ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ, വെ​രി റെ​വ. ഫാ. ​ജി​നോ അ​രി​ക്ക​ട്ട എം​സി​ബി​എ​സ്, ചാ​ൻ​സി​ല​ർ റെ​വ.​ഡോ.​മാ​ത്യു പി​ണ​ക്കാ​ട്ട്, വി​വി​ധ മി​ഷ​നു​ക​ളി​ലെ മി​ഷ​ൻ ഡ​യ​ർ​ക്‌​ട​ർ​മാ​ർ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കും വ​ള​രെ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്