• Logo

Allied Publications

Americas
റി​ച്ചാ​ർ​ഡ് വ​ർ​മ മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് റി​സോ​ഴ്‌​സ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി
Share
വാ​ഷിം​ഗ്സ​ൺ ഡി​സി: റി​ച്ചാ​ർ​ഡ് വ​ർ​മ​യെ മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് റി​സോ​ഴ്‌​സ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു. 26നെ​തി​രേ 67 വോ​ട്ടു​ക​ൾ​ക്കാ​ണ് റി​ച്ചാ​ർ​ഡ് വ​ർ​മ​യെ സെ​ന​റ്റ് തെ​ര​ഞ്ഞ​ടു​ത്ത​ത്.

ഇ​ന്ത്യ​യി​ലെ മു​ൻ യു​എ​സ് അം​ബാ​സ​ഡ​ർ ഇ​നി സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

റി​ച്ചാ​ർ​ഡ് വ​ർ​മ മാ​സ്റ്റ​ർ​കാ​ർ​ഡി​ന്‍റെ ചീ​ഫ് ലീ​ഗ​ൽ ഓ​ഫി​സ​റും ഗ്ലോ​ബ​ൽ പ​ബ്ലി​ക് പോ​ളി​സി മേ​ധാ​വി​യു​മാ​ണ്. ഒ​ബാ​മ​യു​ടെ കാ​ല​ത്ത് അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യും നി​യ​മ​നി​ർ​മാ​ണ കാ​ര്യ​ങ്ങ​ളു​ടെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 54 കാ​ര​നാ​യ വ​ർ​മ​യെ ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഉ​ന്ന​ത ന​യ​ത​ന്ത്ര സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തി​രു​ന്നു.

യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് സെ​ന​റ്റ​ർ ഹാ​രി റീ​ഡി​ന്റെ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‌​ടാ​വാ‌​യി​രു​ന്നു. ഡെ​മോ​ക്രാ​റ്റി​ക് വി​പ്പ്, ന്യൂ​ന​പ​ക്ഷ നേ​താ​വ്, യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് സെ​ന​റ്റി​ന്‍റെ ഭൂ​രി​പ​ക്ഷ നേ​താ​വ് എ​ന്നി നി​ല​ക​ളി​ലും വ​ർ​മ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​