• Logo

Allied Publications

Americas
ഓ​ർ​മ ഇ​ന്‍റ​ർ കോ​ണ്ടി​ന​ന്‍റ​ൽ പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
ഫി​ല​ഡ​ൽ​ഫി​യ/​കോ​ട്ട​യം: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജ്യാ​ന്ത​ര മ​ല​യാ​ളി യു​വ​തി​യു​വാ​ക്ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ഓ​ർ​മ ഇ​ന്‍റ​ർ കോ​ണ്ടി​ന​ന്‍റ​ൽ പ്ര​സം​ഗ മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഘട്ട വി​ജ​യി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ്ര​ഖ്യാ​പി​ച്ചു.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്ര​മോ​ഷ​ൻ ഫോ​റ​മാ​ണ് ആ​ദ്യ റൗ​ണ്ട് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ടീം ​അം​ഗ​ങ്ങ​ളാ​യ ജോ​സ് തോ​മ​സ് (ചെ​യ​ർ​മാ​ൻ), എ​ബി ജോ​സ് (സെ​ക്ര​ട്ട​റി), ഷൈ​ൻ ജോ​ൺ​സ​ൻ (ഡ​യ​റ​ക്‌​ട​ർ), ഡോ. ​ഫ്റെ​ഡ് മാ​ത്യൂ (ഡ​യ​റ​ക്‌​ട​ർ), ചെ​സ്സി​ൽ ചെ​റി​യാ​ൻ (ഡ​യ​റ​ക്‌​ട​ർ), ജോ​ർ​ജ് ന​ട​വ​യ​ൽ (ഓ​ർ​മ പ്ര​സി​ഡ​ന്‍റ്), ഷാ​ജി അ​ഗ​സ്റ്റി​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​സ് ആ​റ്റു​പു​റം (ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നി​ല​വി​ലെ ജേ​താ​ക്ക​ൾ​ക്ക് പ്ര​സം​ഗ പ​രി​ശീ​ല​ന ക്യാം​പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കും. മ​ത്സ​ര​ത്തി​ന് ര​ണ്ടു ഘ​ട്ട​ങ്ങ​ള്‍ കൂ​ടി ഉ​ണ്ട്. ഭാ​ര​ത സ്വാ​ത​ന്ത്ര്യ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ഭാ​ഗ​മാ​യി​ട്ടാ​ണ് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

മ​ന്ത്രി​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, ചി​ഞ്ചു റാ​ണി, ഡോ. ​ശ​ശി ത​രൂ​ർ, ഗോ​പി​നാ​ഥ് മു​തു​കാ​ട്, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, ഇ​ന്ത്യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ​ർ​വീ​സി​ലെ പ്ര​ഗ​ത്ഭ​ർ, പ്ര​ശ​സ്ത പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹികസാം​സ്കാ​രി​ക, ക​ലാസി​നി​മാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഓ​ർ​മ ഇ​ന്‍റ​ർ കോ​ണ്ടി​ന​ന്‍റ​ൽ പ്ര​സം​ഗ മ​ത്സ​ര​ത്തി​ന് ഭാ​വു​ക​ങ്ങ​ള്‍ നേ​ർ​ന്ന് വി​ഡി​യോ സ​ന്ദേ​ശം ന​ൽ​കി.

ഫൊക്കാന പെൻസിൽവാനിയ റീജണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫിലഡൽഫിയ: ഫൊക്കാനയുടെ 202426 കാലയളവിലേക്ക് പെൻസിൽവാനിയ റീജൺ വൈസ് പ്രസിഡന്‍റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും.
ഫിലഡൽഫിയ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട
സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട