• Logo

Allied Publications

Europe
ഓ​ശാ​ന തി​രു​നാ​ളി​നാ​യി ഒ​രു​ങ്ങി സീ​റോ മ​ല​ബാ​ർ സ​ഭാ
Share
ഡ​ബ്ലി​ൻ: പീ​ഢാ​സ​ഹ​ന​ത്തി​നു​മു​മ്പാ​യി ക​ഴു​ത​പ്പു​റ​ത്തേ​റി​വ​ന്ന യേ​ശു​വി​നെ ജ​റു​സ​ലേം ജ​ന​ത ഒ​ലി​വി​ൻ ചി​ല്ല​ക​ൾ വീ​ശി​യും ഈ​ന്ത​പ്പ​ന​യോ​ല​ക​ൾ വി​രി​ച്ചും ഓ​ശാ​ന പാ​ടി വ​ര​വേ​റ്റ​തി​ന്‍റെ ഓ​ർ​മ പു​തു​ക്കു​ന്ന ഓ​ശാ​ന​ത്തി​രു​നാ​ളി​നാ​യി ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ ഒ​രു​ങ്ങി. ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പ​ത്ത് കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലും ഈ ​വ​ർ​ഷം ഓ​ശാ​ന തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കും.

ഗ്ലാ​സ്നേ​വി​ൻ ഔ​ർ ലേ​ഡി ഓ​ഫ് വി​ക്ടോ​റി​യ​സ് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ എ​ട്ട് മ​ണി​ക്കും ബ്ലാ​ഞ്ച​ർ​ഡ്സ് ടൗ​ൺ ഹ​ണ്ട്സ് ടൗ​ൺ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഓ​ഫ് ജീ​സ​സ് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​ക്കും നാ​വ​ൻ വാ​ൾ​ട്ടേ​ഴ്സ്ടൗ​ൺ ദേ​വാ​ല​യ​ത്തി​ൽ 11:30 നും ​താ​ല ഫെ​ട്ട​ർ​കെ​യി​ൻ ച​ർ​ച്ച് ഓ​ഫ് ഇ​ൻ​കാ​ർ​നേ​ഷ​നി​ലും റി​യാ​ൽ​ട്ടോ ഔ​ർ ലേ​ഡി ഓ​ഫ് ഹോ​ളി റോ​സ​റി ഓ​ഫ് ഫാ​ത്തി​മാ ദേ​വാ​ല​യ​ത്തി​ലും ഉ​ച്ച​യ്ക്ക് 12നും, ​സോ​ർ​ഡ്സ് റി​വ​ർ​വാ​ലി സെ​ന്‍റ് ഫി​നി​യാ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും ബ്രേ ​സെ​ന്‍റ് ഫെ​ർ​ഗാ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും, ബ്യൂ​മൗ​ണ്ട് ച​ർ​ച്ച് ഓ​ഫ് നേ​റ്റി​വി​റ്റി ദേ​വാ​ല​യ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​നും ലൂ​ക്ക​ൻ ഡി​വൈ​ൻ മേ​ഴ്സി ദേ​വാ​ല​യ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​നും ബ്ലാ​ക്ക്റോ​ക്ക് ച​ർ​ച്ച് ഓ​ഫ് ഗാ​ർ​ഡി​യ​ൻ ഏ​യ്ഞ്ച​ൽ​സി​ൽ വൈ​കു​ന്നേ​രം 5:30 നും ​കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും ഓ​ശാ​ന തി​രു​ക​ർ​മ്മ​ങ്ങ​ളും ന​ട​ക്കും.

വെ​ക്സ്ഫോ​ർ​ഡ്

വെ​ക്സ്ഫോ​ർ​ഡ് ഫ്രാ​ൻ​സീ​സ്ക​ൻ ഫെ​യ​റി ദേ​വാ​ല​യ​ത്തി​ൽ ഓ​ശാ​ന ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4:30 നു ​സീ​റോ മ​ല​ബാ​ർ കു​ർ​ബാ​യും കു​ർ​ബാ​ന കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും ഓ​ശാ​ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ന​ട​ത്ത​പ്പെ​ടും. വി​ശു​ദ്ധ കു​ർ​ബാ​ന​യ​ക്ക് മു​മ്പാ​യി കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

സ്ലൈ​ഗോ

സ്ലൈ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യു​ടെ ഓ​ശാ​ന ഞാ​യ​ർ തി​രു​ക​ർ​മ്മ​ങ്ങ​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് 2:30 നു ​ബാ​ലി​റ്റി​വ​ൻ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

വാ​ട്ട​ർ​ഫോ​ർ​ഡ്

ഓ​ശാ​ന ഞാ​യ​ർ വൈ​കു​ന്നേ​രം 4:10 നു ​വാ​ട്ട​ർ​ഫോ​ർ​ഡ് സെ​ന്‍റ് ജോ​സ​ഫ് ആ​ന്‍റ് സെ​ന്‍റ് ബെ​നി​ൽ​ഡ​സ് ദേ​വാ​ല​യ​ത്തി​ൽ ഓ​ശാ​ന തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടും.

കോ​ർ​ക്ക്

സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച് വി​ൽ​ട്ട​നി​ൽ ഉ​ച്ച‌​യ്ക്ക് ര​ണ്ടി​ന് കു​ർ​ബാ​ന​യും ഓ​ശാ​ന തി​രു​ക​ർ​മ്മ​ങ്ങ​ളും തു​ട​ർ​ന്ന് ഫാ. ​ആ​ന്‍റ​ണി ത​ളി​ക​സ്ഥാ​നം സി​എം​ഐ ന​യി​ക്കു​ന്ന വാ​ർ​ഷി​ക ധ്യാ​ന​വും ഉ​ണ്ടാ‌​യി​രി​ക്ക​ണം.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.